Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2015, 09:44 pm IST
in Samskriti

682. പരിപാകകരീ – കര്‍മ്മങ്ങളെ കര്‍മ്മഫലങ്ങളില്‍ എത്തിക്കുന്നവള്‍. എല്ലാ കര്‍മ്മങ്ങള്‍ക്കും ഫലമുണ്ട്. ധര്‍മ്മാചരണത്തിനു പുണ്യവും അധര്‍മ്മാചരണത്തിനു പാപവും ഫലം. പാപത്തിന്റെ ഫലമായി ദുരിതവും പുണ്യഫലമായി സുഖവും അനുഭവിക്കേണ്ടിവരും. എല്ലാ കര്‍മ്മത്തെയും അതിന്റെ ഫലത്തിലേക്കു നയിക്കുന്നത് സര്‍വനിയാമകമായ ദേവീപ്രഭാവമാണ്. ദേവി സര്‍വവ്യാപിയാകയാല്‍ എല്ലായിടത്തും എല്ലാകാലത്തും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ദേവി അറിയുന്നു. ഓരോ പ്രവൃത്തിയെയും അതിന്റെ ഫലത്തിലെത്തിക്കുന്ന കാലം ദേവീരൂപമാണ്. കര്‍മ്മം പരിപാകത്തിനു കാരണമായ കാലം രൂപമായവളാകയാല്‍ ‘പരിപാകകരീ’ എന്നു ദേവിക്കു നാമം.

683. ധ്രുവാ- ശാശ്വതയായവള്‍, നാശമില്ലാത്തവള്‍. ഉത്പത്തിയും പരിണാമവുമില്ലാത്ത മഹാദേവിക്കു നാശം ഇല്ല എന്ന് എടുത്തു പറയേണ്ടതില്ല. ‘ധ്രുവാ’ എന്ന പദത്തിന് സുചരിത, പതിവ്രത എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ആ അര്‍ത്ഥങ്ങളും സ്വീകരിക്കാം.

684. ഗതിഃ – ആശ്രയം, അഭയം, രക്ഷ, ലോകത്തിനും ലോകര്‍ക്കും ആശ്രയം ദേവീകാരുണ്യമാണ്. ആപത്തുകളില്‍ നിന്നു രക്ഷപ്പെടാനും അഭയം നേടാനും ദേവീസ്മരണ മതിയാകും.

ഗതി എന്ന പദത്തിന് ശ്രേയസ്, ഉത്കര്‍ഷം, അഭിവൃദ്ധി എന്നീ അര്‍ത്ഥങ്ങളുമുണ്ട്. മനുഷ്യര്‍ക്ക് ജീവിതത്തില്‍ ചിലതൊക്കെ ശ്രേയസ്സായും ഉത്കര്‍ഷമായും അഭിവൃദ്ധിയായും അനുഭവപ്പെടും. അതേ കാര്യങ്ങള്‍ മറ്റൊരവസരത്തില്‍ ഗര്‍ഹണീയമായി തോന്നിയെന്നുവരാം. ദേവീപ്രസാദംകൊണ്ടു ലഭിക്കുന്നവയെല്ലാം സ്വാഭാവികമായി ശ്രേയസ്‌കരമായിരിക്കും. ആ പ്രസാദം ഇല്ലെങ്കില്‍ ശ്രേയസ്സും ഉത്കര്‍ഷവുമില്ല.

ഗതിക്ക് അനുഭവം, അനുഭവത്തില്‍നിന്നുണ്ടാകുന്ന അറിവ്, ജ്ഞാനം എന്നീ അര്‍ത്ഥങ്ങളുമുണ്ട്. മനുഷ്യരുടെ എല്ലാ അനുഭവവും ജ്ഞാനവും ലോകമാതാവു കനിഞ്ഞു തരുന്നതാണ്.

മൂന്നായി പറഞ്ഞ ഈ അര്‍ത്ഥങ്ങള്‍ ഒരേ ആശയത്തിന്റെ മൂന്നുവശങ്ങള്‍ മാത്രമാണ്. സര്‍വലോകത്തിനും ഗതി ലോകജനനിയായ ദേവി മാത്രമാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

Kerala

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ
Kerala

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.