Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാസ്‌പോര്‍ട്ട്: ഓണ്‍ലൈന്‍ പോലീസ് വെരിഫിക്കേഷന്‍ നവംബറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2015, 09:00 am IST
in India

ന്യൂദല്‍ഹി:പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈനില്‍ പോലീസ് വെരിഫിക്കേഷന്‍ നടത്തുന്ന രാജ്യത്തെ ആദ്യ നഗരമായി ബെംഗളൂരു മാറും. രാജ്യവ്യാപകമായി നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി നവംബറിലാണ് ബെംഗളുരൂവില്‍ തുടക്കമാവുന്നത്. പാസ്‌പോര്‍ട്ട് അപേക്ഷകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കി വളരെ വേഗം നല്‍കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇപ്പോള്‍ ഒരുമാസം സമയമെടുക്കുന്നത് ഒരാഴ്ചക്കുള്ളില്‍ അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കുവാനാകും.

ഓണ്‍ലൈന്‍ പോലീസ് വെരിഫിക്കേഷനായി ആഭ്യന്തരമന്ത്രാലയം ജില്ലാ പോലീസ് അധികാരികളുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമാണ് ഒരുക്കുന്നത്. അപേക്ഷന്റെ പൂര്‍ണ്ണവിവരം ലഭിക്കുന്നതിനായി നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍പിആര്‍), ആധാര്‍. ക്രൈം ആന്‍ഡ് ക്രമിനല്‍ നെറ്റ് വര്‍ക്കിങ് സിസ്റ്റം (സിസിടിഎന്‍എസ്) ആണ് ഒരുക്കുന്നത്.ഈ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷകന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ അറിയുവാനാകും.

ബയോമെട്രിക് ഡാറ്റ, ഫോട്ടോ, എന്‍പിആറിലെ മേല്‍വിലാസം, ആധാര്‍ ഡാറ്റ,സിസിടിഎന്‍എസിലൂടെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് ഓഫീസര്‍ക്ക് കണ്ട് പിടിക്കാനാവും. രാജ്യത്തെ 14000 പോലീസ് സ്റ്റേഷനുകള്‍ ഇതുമായി ബന്ധിപ്പിക്കും,

പോലീസ് ഐടി എന്ന പേരില്‍ കര്‍ണാടക സര്‍ക്കാര്‍ പോലീസ് ഡാറ്റാ ബാങ്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. സിസിടിഎന്‍എസിലൂടെ വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും രാജ്യംമുഴുവന്‍ വിവരങ്ങള്‍ കൈമാറുവാനാവും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഒരുമാസമെന്നത് ഒരാഴ്ചയായി ചുരുങ്ങുമെന്നും ആഭ്യന്തരമന്ത്രാലയം വക്താക്കള്‍ പറഞ്ഞു.

പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നതിനും പഴയത് പുതുക്കുന്നതിനും ഇപ്പോള്‍ കാലതാമസം വരുന്നത് പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ പേരിലാണ്. പുതിയ സംവിധാനത്തോടെ ഈ കാലതാമസമാണ് ഒഴിവാകുന്നത്. സിസിടിഎന്‍എസ് ഡാറ്റബേസ് സംവിധാനത്തിലൂടെ വളരെ പെട്ടെന്ന് കുറ്റവാളികളുടെ നീക്കങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് അറിയുവാനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

Kerala

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.