Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോഡപകടങ്ങളില്‍െപ്പടുന്നവര്‍ക്ക് ആദ്യ 50 മണിക്കൂര്‍ സൗജന്യ ചികിത്സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2015, 10:55 pm IST
in India

ന്യൂദല്‍ഹി:റോഡപകടങ്ങളില്‍െപ്പടുന്നവര്‍ക്ക് രാജ്യത്തെ എല്ലാ ആശുപത്രികളിളും ആദ്യ 50 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കാന്‍ പദ്ധതി സജ്ജമാകുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇതിനായി റോഡ്ഗതാഗത സുരക്ഷാബില്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. റോഡപകടങ്ങളില്‍െപ്പടുന്ന ജീവനുകള്‍ രക്ഷപ്പെടുത്തുന്നതിനാണ് പ്രാധാന്യമെന്നും പണത്തിനല്ലെന്നും മന്‍ കീബാത്തിന്റെ പത്താമത് റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ രാജ്യത്തെ ദേശീയപാതകളില്‍ സൗജന്യചികിത്സാ പദ്ധതി നടപ്പാക്കും. ഗുഡ്ഗാവ്, ജയ്‌പൂര്‍, വഡോദര മുതല്‍ മുംബയ്, റാഞ്ചി, റാണാഗഡ്, മാണ്ടിയ എന്നിവിടങ്ങളിലെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മോദി പറഞ്ഞു. എല്ലാ ജീവനുകളും പ്രിയപ്പെട്ടതാണ്.പണമുണ്ടെങ്കിലും ഇല്ലെങ്കിലും അപകടത്തില്‍െപ്പട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കും.അപകടത്തില്‍ പെട്ടയാള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നതിന് പണം തടസ്സമാകരുത്. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രികളിലെത്തിക്കുന്നതിനായി 1033 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാണ്. ഇതുപയോഗിച്ച് ജീവന്‍ രക്ഷിക്കുന്നതിന് മറ്റൊന്നും തടസ്സമാകരുത്.

റോഡ്ഗതാഗത സുരക്ഷാ ബില്ലിനൊപ്പം ദേശീയ റോഡ് സുരക്ഷാ നയവും റോഡ് സുരക്ഷാ കര്‍മ്മപദ്ധതിയും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തുനടക്കുന്ന റോഡപകടങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഓരോ നാലുമിനുറ്റിലും ഒരാള്‍വീതം റോഡുകളില്‍ കൊല്ലപ്പെടുന്നു. മരിക്കുന്നവരില്‍ 15വയസ്സിനും 25വയസ്സിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്നതാണ് ഏറ്റവും വേദനാജനകം. റോഡ് നിയമങ്ങള്‍ അനുസരിച്ച് വേണം വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന കാര്യം വാഹനമോടിക്കുന്നവര്‍ എപ്പോഴും ഓര്‍ക്കേണ്ടതാണ്,മോദി പറഞ്ഞു.

നല്ല മഴലഭിച്ചതിനാല്‍ ഇത്തവണ കര്‍ഷകര്‍ക്ക് മികച്ച വിളവ് ലഭിക്കുമെന്നും ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ 50ശതമാനത്തിലേറെ വര്‍ദ്ധനവ് ഉണ്ടായതായും മോദി പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ത്യാഗത്തിനു മുന്നില്‍ അഭിവാദ്യം ചെയ്യുന്നതായും നമ്മുടെ ഓരോ സൈനികനും ശത്രുസൈന്യത്തേക്കാള്‍ നൂറുമടങ്ങ് ശക്തരാണെന്ന് തെളിയിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ അതിര്‍ത്തി മാത്രമല്ല യുദ്ധത്തിനായി എല്ലാഗ്രാമങ്ങളും നഗരങ്ങളും ഏകമനസ്സോടെ പങ്കുചേര്‍ന്നു. യുദ്ധത്തില്‍ പങ്കുചേര്‍ന്ന സൈനികരുടെ ത്യാഗമാണ് നമ്മുടെ രാജ്യത്തെ ലോകത്തിനുമുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നിര്‍ത്തിച്ചത്,മോദി പറഞ്ഞു.

mygov.in പദ്ധതി ഇന്നലെ ഒരുവര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷവും പ്രധാനമന്ത്രി റേഡിയോയിലൂടെ ജനങ്ങളോട് പങ്കുവെച്ചു. രണ്ടുകോടി പേരാണ് സൈറ്റ് സന്ദര്‍ശിച്ചത്. 50,000ത്തിലേറെ പേര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. കേന്ദ്രഭരണത്തിലെ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തമാണ് ാ്യഴീ്.ശി പോര്‍ട്ടലെന്നും മോദി പറഞ്ഞു. ആഗസ്ത് 15ന് നടക്കുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ജനങ്ങളില്‍ നിന്നും ക്ഷണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

Kerala

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.