യൂറോപ്പ്
ഗ്രൂപ്പ് എ- ഹോളണ്ട്, ഫ്രാന്‍സ്, സ്വീഡന്, ബള്‍ഗേറിയ, ബെലാറസ്, ലക്സംബര്‍ഗ്
ഗ്രൂപ്പ് ബി- പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്റ്, ഹംഗറി, ഫറോ ദ്വീപ്, ലാത്വിയ, അന്‍ഡോറ
ഗ്രൂപ്പ് സി- ജര്‍മനി, ചെക്ക് റിപ്പബ്ലിക്ക്, വടക്കന്‍ അയര്‍ലന്റ്, നോര്‍വെ, അസര്ബൈജാന്, സാന്‍ മാരിനോ
ഗ്രൂപ്പ് ഡി- ഓസ്ട്രിയ, സെര്‍ബിയ, അയര്‍ലന്റ്, മൊള്‍ഡോവ, ജോര്‍ജിയ
ഗ്രൂപ്പ് ഇ- റൊമാനിയ, ഡെന്മാര്ക്ക്, പോളണ്ട്, മോണ്ടെനെഗ്രോ, അര്‍മേനിയ, കസാഖ്സ്ഥാന്
ഗ്രൂപ്പ് എഫ്- ഇംഗ്ലണ്ട്, സ്ലൊവേന്യ, സ്കോട്ട്ലന്റ്, ലിത്വാനിയ, മാള്‍ട്ട
ഗ്രൂപ്പ് ജി- സ്പെയ്ന്‍, ഇറ്റലി, അല്‍ബേനിയ, ഇസ്രായേല്‍, എഫ് വൈആര്‍ മാസിഡോണിയ, ലെയ്റ്റെന്സ്റ്റൈന്
ഗ്രൂപ്പ് എച്ച്- ബല്‍ജിയം, ബോസ്നിയ- ഹെര്‍സെഗോവിന, ഗ്രീസ്, എസ്തോണിയ, സൈപ്രസ്
ഗ്രൂപ്പ് ഐ- ക്രൊയേഷ്യ, ഐസ് ലന്റ്, ഉക്രൈന്, തുര്‍ക്കി, ഫിന്‍ലന്റ്
ഒമ്പതു ഗ്രൂപ്പ് ജേതാക്കള്‍
നേരിട്ട് യോഗ്യരാകും
എട്ടു റണ്ണേഴ്സപ്പുകള് പ്ലോ ഓഫ്
കളിക്കും
ആഫ്രിക്ക
ഇരുപാദ ഒന്നാം റൗണ്ട്
ഒക്ടോബര്‍ 5നും 13നും
മത്സരങ്ങള്‍- സൊമാലിയ- നൈജര്‍, ദക്ഷിണ സുഡാന്- മൗറിറ്റാനിയ, ഗാംബിയ- നമീബിയ, സാവോ ടോമെ ഇ പ്രിന്‍സിപ്പെ- എത്യോപ്യ, ചാഡ് -സിയേറെ ലിയോണെ, കോമോറോസ്- ലെസോത്തോ, ജിബൂട്ടി- സ്വാസിലാന്റ്, എറിട്രിയ-ബോട്സ്വാന, സീഷെല്‍സ്- ബുറുണ്ടി, ലൈബീരിയ- ഗുനിയ ബിസൗ, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്- മഡഗാസ്കര്‍, മൗറീഷ്യസ് -കെനിയ, ടാന്‍സാനിയ- മലാവി
ഇരുപാദ രണ്ടാം റൗണ്ട്
നവംബര്‍ 9നും 17നും
സൊമാലിയ/ നൈജര്‍-കാമറൂണ്‍, ദക്ഷിണ സുഡാന്/ മൗറിറ്റാനിയ- ടൂണിഷ്യ, ഗാംബിയ/ നമീബിയ- ഗിനിയ, സാവേ ടോമെ ഇ പ്രിന്‍സിപ്പെ/ എത്യോപ്യ- കോംഗോ, ചാഡ് /സിയേറെ ലിയോണെ- ഈജിപ്ത്, കോമോറോസ/ ലെസോത്തോ -ഘാന, ജിബൂട്ടി/ സ്വാസിലാന്റ്-നൈജീരിയ, എറിട്രിയ/ബോട്സ്വാന- മാലി, സീഷെല്‍സ്/ ബുറുണ്ടി- കോംഗോ ഡിആര്‍, ലൈബീരിയ/ഗുനിയ ബിസൗ-ഐവറികോസ്റ്റ് , മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്/മഡഗാസ്കര്‍-സെനഗല്‍, മൗറീഷ്യസ് /കെനിയ-കേപ് വെര്‍ഡെ, ടാന്‍സാനിയ/മലാവി-അള്‍ജീരിയ, സുഡാന്- സാംബിയ, ലിബിയ- റവാന്‍ഡ, മൊറോക്കോ- ഇക്വറ്റോറിയല്‍ ഗിനിയ, മൊസാംബിക് -ഗാബോണ്‍, ബെനിന്‍- ബുര്‍ക്കിനോ ഫാസോ, ടോഗോ- ഉഗാണ്ട, അങ്കോള- ദക്ഷിണാഫ്രിക്ക
രണ്ടാം റൗണ്ടിലെ
ഇരുപത് വിജയികളെ അഞ്ചുപേര്‍
വീതമുള്ള നാലു ഗ്രൂപ്പുകളായി തിരിച്ച്
അവസാനഘട്ട മത്സരം. ഗ്രൂപ്പ് ജേതാക്കള്‍ യോഗ്യത നേടും
കോണ്‍കാകാഫ്
മൂന്നാം റൗണ്ട്
ഇരുപാദങ്ങള്‍ ആഗസ്ത് 31, സപ്തംബര്‍ 8
കുറാകോവ- എല്‍ സാല്‍വദോര്‍, കാനഡ- ബെലിസെ, ഗ്രനാഡ- ഹെയ്തി, ജൈമക്ക- നിക്കാരഗ്വെ, സെന്റ് വിന്‍സെന്‍ ആന്‍ഡ് ഗ്രനാഡിന്‍സ് – അരൂബ, ആന്റിഗ ആന്‍ഡ് ബാര്‍ബുഡ- ഗ്വാട്ടെമാലെ
ഗ്രൂപ്പ് എ- ഹോണ്ടുറാസ്, മെക്സിക്കോ, കുറാകോവ- എല്‍ സാല്‍വദോര്‍, കാനഡ- ബെലിസെ
ഗ്രൂപ്പ് ബി- പനാമ, കോസ്റ്റാറിക്ക, ഗ്രനാഡ- ഹെയ്തി, ജൈമക്ക- നിക്കാരഗ്വെ
ഗ്രൂപ്പ് സി- ട്രിനിനാഡ് ആന്‍ഡ് ടുബാഗൊ, അമേരിക്ക, സെന്റ് വിന്‍സെന്‍ ആന്‍ഡ് ഗ്രനാഡിന്‍സ് – അരൂബ, ആന്റിഗ ആന്‍ഡ് ബാര്‍ബുഡ- ഗ്വാട്ടെമാലെ
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ മിനി ലീഗ് കളിക്കും. മിനി ലീഗിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ യോഗ്യത നേടും. നാലാമന് ഭൂഖണ്ഡാന്തര പ്ലേ ഓഫിനിറങ്ങും
ഓഷ്യാന
ഒന്നാം റൗണ്ട്
(ഗ്രൂപ്പ് ഘട്ടം)
അമേരിക്കന്‍ സമോവ, കുക്ക് ഐലന്റ്, സമോവ, ടോംഗ.
രണ്ടാം റൗണ്ട്
ഗ്രൂപ്പ് എ- ഒന്നാം റൗണ്ടിലെ വിജയി, പാപ്പുവ ന്യൂ ഗിനിയ, ന്യൂ കലെഡോണിയ, താഹിതി
ഗ്രൂപ്പ് ബി-ന്യൂസിലാന്റ്, വനൗതു, ഫിജി, സോളോമന് ദ്വീപ്.
ആദ്യ മൂന്നു സ്ഥാനക്കാര്‍ മൂന്നാം റൗണ്ടിലേക്ക്. അവരെ
രണ്ടു പേരുള്‍പ്പെട്ട മൂന്നു ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിലെയും ഒന്നാമന്മാര് രണ്ടു പാദങ്ങളുള്ള പ്ലോ ഓഫിന് . വിജയിക്ക് ഭുഖണ്ഡന്തര പ്ലോ ഓഫ് കളിക്കാം.
ലാറ്റിനമേരിക്ക
ഗ്രൂപ്പ് ഘട്ടം
കൊളംബിയ, ചിലി, പരാഗ്വെ, അര്‍ജന്റീന, ബ്രസീല്‍, ഇക്വഡോര്‍, വെനസ്വേല, ബൊളീവിയ, ഉറുഗ്വ.
ആദ്യ നാലു സ്ഥാനക്കാര്‍ക്ക് യോഗ്യത. അഞ്ചാമന് പ്ലോ- ഓഫിന് അവസരം.
















