Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷക ആത്മഹത്യകളെപ്പറ്റി രാജ്യസഭയില്‍ കൃഷിമന്ത്രി രാധാമോഹന്‍സിങ് നല്‍കിയ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2015, 07:44 pm IST
in India

ചോദ്യം നമ്പര്‍ 53/

ഉത്തരം നല്‍കുന്ന തീയതി 24-07-2015

ച്യോദ്യകര്‍ത്താവ്: സി.പി നാരായണന്‍

ചോദ്യം നമ്പര്‍ എ- കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം എത്ര കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്?

ചോദ്യം നമ്പര്‍ ബി- ഓരോ വര്‍ഷത്തെ ആത്മഹത്യകളുടെ ആകെ എണ്ണവും സംസ്ഥാനം തിരിച്ചുള്ള എണ്ണവും?

ചോദ്യം നമ്പര്‍ സി- പാവപ്പെട്ടവരും ചെറുകിടക്കാരുമായ കര്‍ശകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിളവും നല്ല വിലയും കിട്ടാനുള്ള പിന്തുണ ലഭിക്കുന്നില്ലേ, ഇതാണോ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരാന്‍ കാരണം?

ഉത്തരം:

കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ്

(സഭയുടെ മേശപ്പുറത്ത് വെച്ച ഉത്തരങ്ങള്‍)

എ,ബി എന്നീ ചോദ്യങ്ങളുടെ ഉത്തരം:

ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം സ്വന്തം നിലയില്‍ കൃഷിചെയ്ത് വരുന്നതിനിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 2012ല്‍ 13,754ഉും 2013ല്‍ 11,772 ഉും 2014ല്‍ 5650പേരുമാണ്.

(സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്ക് ഏറ്റവുമൊടുവില്‍ ചേര്‍ത്തിരിക്കുന്നു)

കര്‍ഷകരുടെ ആത്മഹത്യകളുടെ 2015ലെ കണക്ക് ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

കാര്‍ഷികസംബന്ധിയായ പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്ത കഴിഞ്ഞ മൂന്നുവര്‍ഷത്തെ കര്‍ഷകരുടെ എണ്ണം 2012ല്‍ 1066ഉം 2013ല്‍ 890ഉം 2014ല്‍ 1400ഉം ആണ്. 2015ല്‍ ജൂണ്‍ മാസം വരെ 263പേരാണ് കാര്‍ഷികസംബന്ധിയായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

(സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്ക് ഏറ്റവുമൊടുവില്‍ ചേര്‍ത്തിരിക്കുന്നു)

സി ചോദ്യത്തിന്റെ ഉത്തരം:

കര്‍ഷകരുടെ ആത്മഹത്യയ്‌ക്ക് കാരണം കടം, വിളനാശം, വളര്‍ച്ച, സാമൂഹ്യവും സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങള്‍ എന്നിവയാണ്.

ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം കുടുംബ പ്രശ്‌നങ്ങള്‍, അസുഖം, ലഹരി, തൊഴിലില്ലായ്‌മ, ഭൂമിതര്‍ക്കം, തൊഴില്‍ പ്രശ്‌നം, പ്രേമനൈരാശ്യം, ഷണ്ഢത്വം, വൈവാഹിത ജീവിത പരാജയം, സ്ത്രീധന തര്‍ക്കം, സാമൂഹത്തില്‍ അന്തസ് നഷ്ടപ്പെട്ടെന്ന തോന്നല്‍, മറ്റു തിരിച്ചറിയാന്‍ സാധിക്കാത്ത കാരണങ്ങള്‍ എന്നിവയും കൃഷി തൊഴിലായി സ്വീകരിച്ചവരുടെ ആത്മഹത്യയ്‌ക്ക് കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

Kerala

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.