Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2015, 10:03 pm IST
inSamskriti

678. സന്തമസാപഹാ – സന്തമസം- കൂരിരുട്ട്. അഗ്നി ജ്വാലാരൂപത്തില്‍ സ്വാഹാദേവി ചുറ്റുമുള്ള ഇരുട്ടിനെ നശിപ്പിക്കുന്നു.

സന്തമസം എന്ന പദത്തിന് അജ്ഞാനം എന്നും അര്‍ത്ഥമുണ്ട്. ഭക്തരുടെ മനസ്സിലെ അജ്ഞാനം നശിപ്പിച്ച് ജ്ഞാനപ്രകാശം പ്രസരിപ്പിക്കുന്നതിനാലും ദേവി സന്തമസപഹയാണ്.

ശ്ലോകം. 144. ശക്തിഃ ക്രിയാ കാലദാത്രീ പരിപാകകരീ ധ്രുവാ

ഗതിഃ സംസാരരൂപാ ച ഘോരാ സംസാരതാരിണീ

679. ശക്തി – ശക്തിയായവള്‍. ശക്തി എന്ന പദത്തിന് ഊര്‍ജ്ജം, ബലം പ്രവര്‍ത്തിക്കാനുള്ള കഴിവ്, പാടവം, അധികാരം, വിഭവശേഷി, സൈന്യം, പ്രതാപം എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍. മൊത്തത്തില്‍ പ്രവര്‍ത്തിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവ് എന്നു സംഗ്രഹിക്കാം. ആ കഴിവിന്റെ അധിഷ്ഠാന ശക്തികളെന്നനിലയ്‌ക്ക് പ്രകൃതി, മായ, മഹാലക്ഷ്മി, മഹാഗണപതി എന്നീ അര്‍ത്ഥങ്ങളും ഈ പദത്തിനുണ്ടായി.

ഈ പ്രപഞ്ചത്തില്‍ നിരവധി വസ്തുക്കളും ജീവികളും പ്രതിഭാസങ്ങളുമുണ്ട്. അവയ്‌ക്കെല്ലാം പലതരത്തിലുള്ള പ്രവര്‍ത്തനമുണ്ട്. വസ്തുക്കളെ വസ്തുക്കളാക്കി നിലനിറുത്തുന്ന ശക്തിവിശേഷം ഇല്ലാതായാല്‍ ആ വസ്തുക്കളും ഇല്ലാതാകും. ജീവികളുടെയും പ്രതിഭാസങ്ങളുടെയും കഥ ഇതുതന്നെ. ശിവനില്‍നിന്നു ശക്തി വേര്‍പെട്ടാല്‍ ശിവന്‍ ശവമാകും. ശവത്തെ ശവമാക്കി നിലനിറുത്തുന്ന ശക്തി വേറിട്ടാല്‍ ശവവും ഇല്ലാതാകും. ജീവിയില്‍ നിന്നു ശക്തി വേറിട്ടാല്‍ ജഡമാകും. ജഡവും  ഇല്ലാതാകും. ഇരുട്ടിനെ ഇരുട്ടായും വെളിച്ചത്തെ വെളിച്ചമായും കാറ്റിനെ കാറ്റായും ചലനത്തെ ചലനമായും സ്ഥിതിയെ സ്ഥിതയായും നിലനിറുത്തുന്ന സര്‍വാധാരമായ ഉണ്മയാണ് ശക്തി. ആ ശക്തി ദേവിയാണ്. എല്ലാത്തിനും പര ആയതുകൊണ്ടു ദേവി പരാശക്തിയാണ്.

680. ക്രിയാ – പ്രവര്‍ത്തനം. ശക്തിയുടെ പ്രവൃത്തിയാണ് ക്രിയ എന്നുപറയാം. ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിനും അതതിന്റെ ക്രിയ അനുഷ്ഠിക്കേണ്ടതുണ്ട്. നിഷ്‌ക്രിയമായി ഒന്നും തന്നെയില്ല. ജീവിയും ജഡവുമായ എല്ലാത്തിന്റെയും ക്രിയകളുടെ ആകത്തുകയാണ് പ്രപഞ്ചപ്രവര്‍ത്തനം. പ്രപഞ്ചത്തില്‍നിന്നു ക്രിയാംശം നീക്കിയാല്‍ പ്രപഞ്ചം ഇല്ലാതാകും. ഘനീഭൂതമായ ക്രിയയാണു പ്രപഞ്ചം എന്നുപറയാം. പ്രപഞ്ച ചേതനയും ശരീരവുമായി രൂപംപൂണ്ട ക്രിയയാണു ദേവി എന്നുപറയാം.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.