Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാം രാമേച്ഛ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2015, 08:04 pm IST
inSamskriti

നാളെ വനവാസത്തിനു പുറപ്പെടുമെന്ന് നാരദന് ശ്രീരാമന്‍ വാക്കുകൊടുത്തതാണ്. എന്നാലിപ്പോള്‍ ദശരഥന്‍ അഭിഷേകം നിശ്ചയിച്ചപ്പോള്‍ യാതൊരു വിസമ്മതവും പറഞ്ഞില്ല. രാമേച്ഛ എന്താണെന്നനിയാന്‍ രണ്ടുതവണ ദശരഥന്‍ രാമനുമായി അഭിഷേകകാര്യം ചര്‍ച്ചചെയ്തു. അപ്പോഴും ഒരു വിസമ്മതവും പ്രകടിപ്പിച്ചില്ല. സന്തോഷത്തോടെ എല്ലാറ്റിനും അനുകൂലിക്കുന്നു. അമ്മയുടെ അനുഗ്രഹം വാങ്ങുന്നു.

നീയായിരിക്കും രാജ്യഭോക്താവെന്ന് ലക്ഷ്മണനെ സന്തോഷിപ്പിക്കുന്നു. അഭിഷേകത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. നേരം ഒന്നു പുലരണം. അഭിഷേകത്തിനായി സീതാസമേതം വ്രതമെടുക്കുകയും ചെയ്യുന്നു. എന്താണിതിനൊക്കെ അര്‍ത്ഥം? ദേവന്മാര്‍ ആകെ പരിഭ്രാന്തരായി. തനിക്ക് അഭിഷേകം വേണ്ടയെന്നും വനവാസത്തിനു പോകുന്നുവെന്നും പറയാമായിരുന്നില്ലേ? എന്തുകൊണ്ടതു ചെയ്തില്ല? ചിന്തിക്കേണ്ട വിഷയമാണിത്.

എന്തൊക്കെ, ആരൊക്കെ പറഞ്ഞാലും പ്രവര്‍ത്തിച്ചാലും നടക്കേണ്ടകാര്യം നടക്കേണ്ട സമയത്തു നടക്കും. ആവശ്യമില്ലാതെ കുലുങ്ങുന്നതെന്തിന്? അതാണ് മഹാത്മാക്കളുടെ ലക്ഷണം. ആത്മാവ് എല്ലാറ്റിനും സാക്ഷിമാത്രമാണ്. ഇവിടെ പരമാത്മാവായ രാമന്‍ സാക്ഷിമാത്രമായിരിക്കുന്നു.

ആ നിമിഷം ഹൃദയം പൊട്ടി മരിക്കും. പിതാവിന്റെ ഹിതം അനുസരിക്കുന്നവനാണ് ഉത്തമപുത്രന്‍. താന്‍ ഏറ്റവുമധികം സ്‌നേഹിക്കുന്ന കൈയേയില്‍ നിന്നാണ് ആപത്തുണ്ടാകാന്‍ പോകുന്നതെന്ന് സ്വപ്‌നത്തില്‍പോലും ചിന്തിച്ചതേയില്ല. ഒരുപക്ഷേ ഭരതനെ അറിയിച്ചിരുന്നെങ്കില്‍ രാമന് വനത്തില്‍ പോകാനൊക്കില്ല. അതുകൊണ്ടാണ് ഭരതനെ അറിയിക്കണ്ടായെന്ന് ദശരഥന്റെ മനസ്സില്‍ തോന്നിപ്പിച്ചത്. എല്ലാം രാമേച്ഛ!

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.