Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രതിഭകളെ വളര്‍ത്തുക ബ്ലാസ്റ്റേഴ്‌സ് സ്‌കൂളിന്റെ ദൗത്യം: ടെറി ഫെലാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2015, 10:18 pm IST
inSports

കൊച്ചി: കേരളത്തിലെ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മികച്ച പരിശീലനം നല്‍കുകയാണ് ഫുട്‌ബോള്‍ സ്‌കൂളുകളിലൂടെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ സ്‌കൂള്‍ ഗ്രാസ്‌റൂട്ട് ടെക്‌നിക്കല്‍ ഡയറക്ടറായ ടെറി ഫെലാന്‍ പറഞ്ഞു. ഫുട്‌ബോള്‍ ഫെസ്റ്റിവല്‍, സ്‌കൂള്‍ ഔട്ട് റീച്ച് പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ചായിരിക്കും സ്‌കൂളുകളിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുക്കകയെന്നും അദ്ദേഹം പറഞ്ഞു.

ഫുട്‌ബോള്‍ മികവുള്ള കുട്ടിതാരങ്ങളെ കണ്ടെത്തുന്നതിനായി ഐ.എസ്.എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് തുടങ്ങുന്ന ഫുട്‌ബോള്‍ സ്‌കൂളിന്റെ ആദ്യ സെന്റര്‍ ആഗസ്ത് 11ന് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും. ഗ്രാസ്‌റൂട്ട് പ്രോഗ്രാം പാര്‍ട്ട്ണറായ പ്രോഡിജി സ്‌പോര്‍ട്‌സുമായി ചേര്‍ന്നാണ് ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ സ്‌കൂളുകള്‍ തുടങ്ങുന്നത്. ഈ വര്‍ഷം തന്നെ കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലും ഫുട്‌ബോള്‍ സ്‌കൂളുകള്‍ തുടങ്ങും. പ്രധാന സ്റ്റേഡിയങ്ങളും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളും കേന്ദ്രീകരിച്ചായിരിക്കും ഫുട്‌ബോള്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം. ഫിഫയുടെ സഹായത്തോടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ അംബേദ്ക്കര്‍ സ്റ്റേഡിയത്തിലെ ആസ്‌ട്രോ ടര്‍ഫിലായിരിക്കും കൊച്ചിയിലെ പരിശീലനം.

സ്‌കൂള്‍ കുട്ടികള്‍ക്കും പരിശീലകര്‍ക്കുമുള്ള ജഴ്‌സിയുടെ പ്രകാശനം കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ക്ക് നല്‍കി അദ്ദേഹം നിര്‍വഹിച്ചു. പ്രോഡിജി സ്‌പോര്‍ട്‌സ് സി.ഇ.ഒ ശിവകുമാറും ചടങ്ങില്‍ പങ്കെടുത്തു.

നാലു സ്‌കൂളുകളിലായി 10-13 പ്രായപരിധിയിലുള്ള ഇരുനൂറോളം പേര്‍ക്കായിരിക്കും പ്രവേശനം. എ.ഐ.എഫ്.എഫ് ലൈസന്‍സ് നേടിയ കോച്ചുമാരുടെ കീഴില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പരിശീലനമായിരിക്കും കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നല്‍കുക. കഴിഞ്ഞ ഏപ്രിലില്‍ പ്രോഡിജി സ്‌പോര്‍ട്‌സ് 41 സ്‌കൂള്‍ കായിക അധ്യാപകര്‍ക്ക് പരിശീലനം നല്‍കി ഗ്രാസ്‌റൂട്ട് കോച്ചുമാരായി നിയമിച്ചിരുന്നു. ടെറി ഫെലാനായിരിക്കും സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുക.

ഫുട്‌ബോള്‍ സ്‌കൂളൂകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ചേര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിവിധ കാറ്റഗറിയിലുള്ള യൂത്ത് ടീമുകളും രൂപീകരിക്കും. ഇവര്‍ക്ക് പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ ടീമിലേക്കും ദേശീയ ടീമിലേക്കും വരാനുള്ള അവസരവുമൊരുക്കും. ഐ.എസ്.എല്‍ യങ് ചാമ്പ്‌സിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പില്‍ നിന്ന് മുംബൈയിലെ അന്തിമ ക്യാമ്പിലേക്ക് സെലക്ഷന്‍ ലഭിച്ച 21 താരങ്ങളെ സ്‌കൂളിലെ എലൈറ്റ് ബാച്ചിലേക്ക് പരിഗണിക്കും. ആറു മുതല്‍ പത്തു വയസു വരെയുള്ള കുട്ടികള്‍ക്ക് നിലവില്‍ ബ്ലാസ്റ്റേഴ്‌സ് ഗ്രാസ്‌റൂട്ട് പ്രോഗ്രാമില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്ന് പ്രതിമാസം രണ്ടായിരം രൂപ ഫീസിനത്തില്‍ ഈടാക്കും. കൂടാതെ ഓരോ വര്‍ഷവും കിറ്റിനും മറ്റുമായി അയ്യായിരം രൂപയും അടക്കണം. കഴിവുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിനത്തില്‍ ഇളവ് നല്‍കും.

പ്രവേശനത്തിനും വിശദവിവരങ്ങള്‍ക്കും 0484-6556004, 98475 90769 നമ്പറുകളില്‍ ബന്ധപ്പെടാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.