Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2015, 09:35 pm IST
in Samskriti

 

664. കാന്തികലാപിനീ – തേജസ്സുകളുടെ സമൂഹമായവള്‍. പലതരത്തിലുള്ള പ്രകാശങ്ങളുടെ സമൂഹമാണ് ദേവീരൂപം. പ്രപഞ്ചംതന്നെ കാന്തികലാപമാണ്. നമ്മുടെ കണ്ണുകള്‍ക്കു വളരെ പരിമിതമായ പ്രകാശതരംഗങ്ങള്‍ സ്വീകരിക്കാനേ കഴിവുള്ളൂ. എല്ലാ പ്രകാശവും ഒത്തുചേര്‍ന്ന ദേവിയുടെ കാന്തികലാപം കണ്ടറിയണമെങ്കില്‍ അതിനു കഴിവുള്ള കണ്ണുതന്ന് ദേവി നമ്മെ അനുഗ്രഹിക്കണം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് തന്റെ വിശ്വരൂപം കാണാന്‍ വേണ്ടി ദിവ്യമായ ചക്ഷുസുകൊടുത്തതായി ഭഗവദ്ഗീത പതിനൊന്നാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്. അതുപോലുള്ള ഭാഗ്യം ലഭിച്ചവര്‍ക്കേ ദേവിയുടെ കാന്തികലാപം കാണാനാകൂ.

665. സര്‍വേശ്വരേശ്വരീ – എല്ലാ ഈശ്വരന്‍മാര്‍ക്കും ഈശ്വരിയായവള്‍. ഈശ്വരശബ്ദത്തെ ഭരിക്കുന്നവന്‍, ഐശ്വര്യം ദാനം ചെയ്യുന്നവന്‍, മറ്റുള്ളവരെ വശപ്പെടുത്തുന്നവന്‍, ആര്‍ക്കും കീഴടങ്ങാത്തവന്‍ എന്നിങ്ങനെ വ്യാഖ്യാനിക്കാം. ഈശ്വരത്വമുള്ള ശക്തികള്‍ പലതുണ്ട്. അങ്ങനെയുള്ള ഈശ്വരന്മാര്‍ക്കെല്ലാം ഈശ്വരിയാണു പരാശക്തിയായ ദേവി.

ശ്രീപരമേശ്വരന്‍ സര്‍വേശ്വരനാണ്. ശ്രീപരമേശ്വരന്റെ ഈശ്വരിയായ ദേവി സര്‍വേശ്വരേശ്വരി എന്നു വ്യാഖ്യാനിക്കാം.

666. കൃഷ്ണാ – കൃഷ്ണനായി അവതരിച്ചവള്‍. ദേവിയുടെ അംശഭൂതനായ മഹാവിഷ്ണുവിന് ഓരോ യുഗത്തിലും ഒാരോ നിറമായിരുന്നു. വെളുപ്പ്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങള്‍ ആദ്യത്തെ മൂന്നുയുഗങ്ങളില്‍. കലികാലം ആസന്നമായപ്പോള്‍ കറുപ്പുനിറം. കറുത്തനിറമായതുകൊണ്ടു കൃഷ്ണന്‍ എന്നുപേര്. ആ കൃഷ്ണരൂപം സ്വീകരിച്ച ദേവി ‘കൃഷ്ണാ’

ഭക്തരുടെ ചിത്തങ്ങളെ തന്നിലേക്ക് ആകര്‍ഷിക്കുന്നതുകൊണ്ടു ദേവിക്ക് ‘കൃഷ്ണാ’ എന്നുപേരുണ്ടായി എന്നും വ്യാഖ്യാനം.

ലോകത്തിന്റെ ശത്രുക്കളായിത്തീരുന്ന ദുഷ്ടരെ കര്‍ഷണം ചെയ്യുന്നതുകൊണ്ടു വലിച്ചുനീക്കിക്കളയുന്നതുകൊണ്ട് ‘കൃഷ്ണാ’ എന്നുപേരുണ്ടായി എന്നും അഭിപ്രായം.

‘കൃഷ്’ എന്ന ധാതുഭക്തിയെയും നകാരം ദാസ്യത്തെയും കുറിക്കുന്നു. തനിക്കു പ്രിയപ്പെട്ടവര്‍ക്കു ഭക്തി നല്‍കി അവരുടെ ദാസ്യം സ്വീകരിച്ച് ഭക്തദാസയായി അനുഗ്രഹിക്കുന്നതിനാല്‍ ‘കൃഷ്ണാ’ എന്നുപേരുണ്ടായി എന്ന് ആചാര്യമതം.

ശ്രീകൃഷ്ണനില്‍നിന്ന് ഭിന്നയാകയാല്‍ ‘കൃഷ്ണാ’എന്നുപേര് എന്നു സംഗ്രഹിക്കാം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

Kerala

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

പുതിയ വാര്‍ത്തകള്‍

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.