Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് മെക്‌സിക്കോ-പനാമ സെമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2015, 10:07 pm IST
inSports

ന്യൂജേഴ്‌സി: മെക്‌സിക്കോയും പനാമയും കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിൈഫനലില്‍. പനാമ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ ട്രിനിഡാഡ് ആന്റ് ടുബാഗോയെയും മെക്‌സിക്കോ അധികസമയത്ത് നീണ്ട കളിയില്‍ കോസ്റ്ററിക്കയെയും പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടംപിടിച്ചത്.

വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 6.30ന് നടക്കുന്ന സെമിയില്‍ മെക്‌സിക്കോയും പനാമയും തമ്മില്‍ ഏറ്റുമുട്ടും. 2013-ലും ഇതേ ടീമുകളാണ് സെമിയില്‍ ഏറ്റുമുട്ടിയത്. അന്ന് മെക്‌സിക്കോയെ 2-1ന് തോല്‍പ്പിച്ച് പനാമ ഫൈനലില്‍ എത്തിയിരുന്നു. 23ന് പുലര്‍ച്ചെ 3.30ന് നടക്കുന്ന ആദ്യ സെമിയില്‍ അമേരിക്കയും ജമൈക്കയും കളിക്കും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ക്യൂബയെ 6-0ന് പരാജയപ്പെടുത്തിയാണ് അമേരിക്ക സെമിയിലെത്തിയത്. ഹെയ്‌ത്തിക്കെതിരെ 1-0ന്റെ വിജയം നേടിയാണ് ജമൈക്ക അവസാന നാലില്‍ ഇടംപിടിച്ചത്.

കോസ്റ്ററിക്കക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍  ആന്ദ്രെ ഗ്വര്‍ഡാഡോ നേടിയ ഏക ഗോളാണ് മെക്‌സിക്കോക്ക് സെമിബെര്‍ത്ത് സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട കളിയുടെ പരിക്ക് സമയത്താണ് ഗുര്‍ഡാഡോ പെനാല്‍റ്റിയിലൂടെ ടീമിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ആധിപത്യം മെക്‌സിക്കോക്കായിരുന്നെങ്കിലും നിശ്ചിത സമയത്ത് ഗോള്‍ നേടാന്‍ ഹെക്ടര്‍ ഹെരേര, കാര്‍ലോസ് വേല, ഗുര്‍ഡാഡോ, ഡോസ് സാന്റോസ് എന്നിവരടങ്ങിയ താരനിരക്ക് കഴിഞ്ഞില്ല. ഇതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്.

മറ്റൊരു ക്വാര്‍ട്ടറില്‍ ട്രിനിഡാഡിന്റെ വെല്ലുവിളി ഷൂട്ടൗട്ടില്‍ മറികടന്നാണ് പനാമ തുടര്‍ച്ചയായ രണ്ടാം തവണയും സെമിയിലെത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്കും തുടര്‍ന്ന് സഡന്‍ ഡെത്തിലേക്കും നീണ്ടത്. സഡന്‍ ഡെത്തില്‍ അഞ്ചിനെതിരെ ആറ് ഗോളുള്‍ക്കായിരുന്നു പനാമയുടെ വിജയം. ഷൂട്ടൗട്ടില്‍ രണ്ട് ടീമുകളും രണ്ട് കിക്കുകള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ 3-3 എന്ന നിലയിലായി. തുടര്‍ന്നാണ് കളി സഡന്‍ ഡെത്തിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടില്‍ ഗ്വരേര, വില്ല്യംസ്, കെ. ജോണ്‍സ്, അബു ബാക്കര്‍, ആന്ദ്രെ ബൗക്വാഡ് എന്നിവര്‍ ട്രിനിഡാഡിന് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഷെല്‍ഡന്‍ ബത്തേയു, ജോവിന്‍ ജോണ്‍സ്, ഡാനിയേല്‍ സൈറസ്, ലെസ്റ്റര്‍ പെല്‍റ്റിയര്‍ എന്നിവരുടെ ഷോട്ടുകള്‍ പിഴച്ചു. പനാമക്ക് വേണ്ടി റോമന്‍ ടോറസ്, എറിക് ഡേവിസ്, ആല്‍ബര്‍ട്ടോ ക്വിന്റേരോ എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചപ്പോള്‍ ഗബ്രിയേല്‍ ടോറസ്, അബ്ഡിയല്‍ അരോയോ, അര്‍മാന്‍ഡോ കൂപ്പര്‍, ഹാരോള്‍ഡ് കുമ്മിങ്‌സ്, ബ്ലാസ് പെരസ്, വാലന്റിന്‍ പിമെന്റല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.