Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഈ വിധി കാണികള്‍ക്കു വേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2015, 10:32 pm IST
inSports

കായിക ഭരണാധികാരികളും താരങ്ങളുമൊന്നും കളിയെക്കാള്‍ വലുതല്ല. ക്രിക്കറ്റായാലും ഫുട്‌ബോളായാലും ടെന്നീസായാലും അതല്ലെങ്കില്‍ മറ്റേതു കായിക ഇനമായാലും അതില്‍ മാറ്റമില്ല. അതടിവരയിടുന്നതായി ഗുരുനാഥ് മെയ്യപ്പനെയും രാജകുന്ദ്രയെയും കഴുത്തിനുപിടിച്ച് പുറത്തുതള്ളിയ ജസ്റ്റിസ് ലോധ കമ്മിറ്റി വിധി.

ക്രിക്കറ്റിനെ ജീവവായുവാക്കിയ ഒരു ജനതയോടുള്ള പ്രതിബദ്ധതയും അധികാരവും പണവും ഉപയോഗിച്ച് തെറ്റുകളെ ശരിയാക്കി വാഴുന്നവര്‍ക്കുള്ള മുന്നറിയിപ്പും അതിലൂടെ അടിവരയിടപ്പെട്ടു. കളിയുടെ മാന്യത നിലനിര്‍ത്താനുള്ള വ്യഗ്രതയും വിധിക്കുണ്ട്. മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസനേറ്റ കനത്ത തിരിച്ചടിയായും വിധിയെ വിലയിരുത്താം. ശ്രീനിവാസന്‍ തെറ്റു മറച്ചുവെയ്‌ക്കാന്‍ സഹായിച്ചില്ലെന്ന് കോടതി പറഞ്ഞെങ്കിലും, ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ മരുമകനാണ്.

2013 മലയാളി പേസര്‍ ശ്രീശാന്തും രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായ അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ ദല്‍ഹി പോലീസിന്റെ പിടിയിലായതോടെയാണ് ഐപിഎല്ലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒത്തുകളി, വാതുവയ്‌പ്പുകള്‍ വെളിച്ചത്തുവന്നത്. ശ്രീശാന്തിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മറ്റുരണ്ടുപേരെയും മുംബൈയിലെ ഫഌറ്റില്‍ നിന്നുമായിരുന്നു അറസ്റ്റ് ചെയ്തത്. മത്സരത്തിനിടെ വാതുവയ്‌പ്പുകാര്‍ക്കുവേണ്ടി തത്സമയ ഒത്തുകളി നടത്തിയെന്നായിരുന്നു മൂവര്‍ക്കുമെതിരായ ആരോപണം. ഇതേത്തുടര്‍ന്ന് റോയല്‍സ് അവരുടെ കരാറുകള്‍ റദ്ദാക്കി. ബിസിസിഐ താരങ്ങളെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ശ്രീശാന്ത് അടക്കമുള്ളവരുടെ മേല്‍ മക്കോക്ക ചുമത്തിയ പോലീസ് നടപടി വിമര്‍ശന വിധേയമായി.

മക്കോക്ക ചുമത്താനുള്ള തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കളിക്കാര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. പക്ഷേ, സുനില്‍ ഭാട്ടിയ എന്ന ഒത്തുകളിക്കാരന്റെ അറസ്റ്റ് സംഭവങ്ങളുടെ ദിശമാറ്റി. ഐപിഎല്ലില്‍ ഒത്തുകളി ആഴത്തില്‍ വേരോടിയെന്ന സംശയങ്ങളിലേക്ക് അതു നയിച്ചു.

അധികം വൈകാതെ മറ്റൊരു വലിയ വാര്‍ത്തകേട്ട് ലോകം ഞെട്ടി. വിഖ്യാത ഗുസ്തിക്കാരനും നടനുമൊക്കെയായ ധാരാ സിങ്ങിന്റെ മകന്‍ വിന്ധു ധാരാ സിങ് വാതുവയ്‌പ്പുകാരുമായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായി. വിന്ധുവിന്റെ അറസ്റ്റ് അന്വേഷണത്തെ വന്‍തോക്കുകളുടെ മുന്നില്‍കൊണ്ടെത്തിച്ചു. വിന്ധുവുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങളാണ് മെയ്യപ്പനെ കുടുക്കിയത്. 2013 ജൂണില്‍ രാജ് കുന്ദ്രയും പോലീസ് വിരിച്ചവലയില്‍ വീണു. തന്റെ സുഹൃത്തായ ഒത്തുകളിക്കാരന്‍ വഴി വാതുവയ്്പ്പ് നടത്തിയെന്ന് കുന്ദ്ര ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിവാദ കൊടുങ്കാറ്റില്‍ എന്‍. ശ്രീനിവാസന്റെ ബിസിസിഐ അധ്യക്ഷപദം കടപുഴകി.

ബിസിസിഐയും ശ്രീനിവാസനും സുപ്രീം കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും വിധേയമായി.തുടര്‍ന്ന് ഐപിഎല്‍ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ പരമോന്നത കോടതി മുദ്ഗല്‍ കമ്മിറ്റിയെ നിയോഗിച്ചു.  കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ശിക്ഷാനടപടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.