Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയില്‍ അയ്യപ്പക്ഷേത്രം; കുമ്മനത്തിന്റെ സാന്നിധ്യത്തില്‍ ശുഭാരംഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2015, 10:22 pm IST
inWorld

അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമാരംഭം ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിക്കുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യഅയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു. വെച്ചസ്റ്ററില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമാരംഭം ന്യൂയോര്‍ക്കില്‍ നടന്നു. ശബരിമല അയ്യപ്പസേവാസമാജം ജനറല്‍ സെക്രട്ടറിയും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിലായിരുന്നു ശുഭാരംഭ ചടങ്ങ്. വേള്‍ഡ് അയ്യപ്പാ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര നിര്‍മ്മാണം.

അമേരിക്കയില്‍ അയ്യപ്പക്ഷേത്രം ഉയരുന്നത് കേരളത്തിലെ അയ്യപ്പഭക്തന്മാര്‍ക്കും ഹിന്ദുക്കള്‍ക്കും അഭിമാനകാര്യമാണെന്ന് കുമ്മനം പറഞ്ഞു. അയ്യപ്പദര്‍ശനം ലോകവ്യാപകമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്, എല്ലാവരെയും ഒന്നിപ്പിക്കുന്ന മാനവദര്‍ശനമാണത്. ശബരിമല ക്ഷേത്രത്തെ തകര്‍ക്കാന്‍ സംഘടിത ശ്രമം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല, കഴിയുകയുമില്ല, കാരണം അയ്യപ്പന്‍ സത്യമാണ്. സത്യത്തെ നശിപ്പിക്കാനാകില്ല. ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പന്മാരുടെ എണ്ണം പ്രതിവര്‍ഷം കൂടുന്നതല്ലാതെ കുറയുന്നില്ല. പലവിധ ചൂഷണങ്ങളും പ്രയാസങ്ങളും നേരിടുന്നുണ്ടെങ്കിലും അയ്യപ്പന്മാര്‍ വീണ്ടും മലചവിട്ടുന്നു. അയ്യപ്പന്‍ എന്ന അനുഭൂതിയെ ദര്‍ശിക്കാനാണിത്. വിവരണാതീതമാണ് ആ ദര്‍ശനം. കുമ്മനം പറഞ്ഞു.

ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ള ക്ഷേത്രനിര്‍മ്മാണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിന്റെ തനി വലിപ്പത്തിലും രൂപത്തിലുമുള്ള വിഗ്രഹമായിരിക്കും പ്രതിഷ്ഠിക്കുക. ഹനുമാന്റെയും ഗണപതിയുടെയും ഉപപ്രതിഷ്ഠയും ഉണ്ടാകും. വിഗ്രഹ നിര്‍മ്മാണം അടുത്തമാസം പൂര്‍ത്തിയാകുമെന്നും പാര്‍ത്ഥസാരഥിപിള്ള പറഞ്ഞു.

ട്രസ്റ്റ് ചെയര്‍മാന്‍ വാസുദേവ് പുളിക്കല്‍ ആധ്യക്ഷ്യം വഹിച്ചു.

ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, സപ്താഹാചാര്യന്‍ മണ്ണടി ഹരി, ജനം ടി. വി. മാനേജിംഗ് ഡയറക്ടര്‍ വിശ്വരൂപന്‍, ഡോ. എ. കെ. ബി. പിള്ള, മാധവന്‍ കെ. നായര്‍, ഡോ. നിഷ പിള്ള, ഗിഫേഷ് തമ്പി, ഡോ. പത്മജ പ്രേം, ഗണേഷ്‌നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുമ്മനം രാജശേഖരന്‍, ശബരീനാഥ് എന്നിവരെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.

പ്രിയ ശ്രീകാന്ത്, രാംദാസ് കൊച്ചുപറമ്പില്‍,അജിത് നായര്‍, ശബരീനാഥ് എന്നിവരുടെ അയ്യപ്പ ഗാനാലാപനം ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

Kerala

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

Career

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം

കാലഘട്ടത്തിന്റെ കാവലാള്‍

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

വിവാഹ ചിത്രം. കെ.ജി. മാരാരോടൊപ്പം

അപ്രതീക്ഷിതം, ഈ വേര്‍പാട്

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

വിട, ഹൃദയപൂര്‍വ്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.