ചെന്നൈ: ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റിലെ വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ എം.എ പ്രജുഷയ്ക്കു സ്വര്‍ണം.
ഛത്തീസ്ഗഡിന്റെ മലയാളി താരം അമിത ദേവിക്കാണു വെള്ളി. വനിതകളുടെ പോള്‍വോള്‍ട്ടില്‍ മലയാളി താരം കെ.സി. ദ്വിജ വെള്ളി നേടി.
കര്ണാടകയ്ക്കുവേണ്ടിയാണു ദ്വിജ മത്സരിച്ചത്. കേരളത്തിന്റെ കൃഷ്ണ രജനയ്ക്കാണു വെങ്കലം ലഭിച്ചത്.
















