Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലും പാക്കധീന കാശ്മീരിലും പാക് വിരോധം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2015, 07:03 pm IST
in India

ന്യൂദല്‍ഹി: പാക് അധീന മേഖലയായ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലും പാക് അധീന കാശ്മീരിലും പാക്കിസ്ഥാന്‍ വിരോധം ശക്തമാകുന്നു. മേഖലയെ പാക്കിസ്ഥാന്റെ പ്രവിശ്യയായി മാറ്റാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് പാക് അധീന കാശ്മീര്‍ പ്രധാനമന്ത്രി ചൗധരി അബ്ദുള്‍ മജീദ് പറഞ്ഞു. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളില്‍ ഭാരതം ആഭ്യന്തര പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന പാക് സൈന്യത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് മേഖലയിലെ പാക്കിസ്ഥാനുമായുള്ള ഭിന്നതകള്‍ മറനീക്കി പുറത്തുവന്നത്.

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ ജമ്മുകാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമാണെന്നും മേഖലയെ പാക് പ്രവിശ്യയാക്കി മാറ്റാനുള്ള ശ്രമം കാശ്മീരികളുടെ സ്വയംഭരണാവകാശത്തിന് എതിരാണെന്നും പാക്അധീന കാശ്മീര്‍ പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിലെ സംസ്ഥാനമായ ജമ്മുകാശ്മീരില്‍ സ്വയംഭരണാവകാശം ഉന്നയിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അതേ മാതൃകയില്‍ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെയും പാക്അധീന കാശ്മീരിലേയും ജനങ്ങള്‍ പാക്കിസ്ഥാന്റെ ഭരണത്തെയും ചോദ്യം ചെയ്തു തുടങ്ങിയിരിക്കുകയാണെന്നാണ് ചൗധരി അബ്ദുള്‍ മജീദിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനെ പാക്കിസ്ഥാന്‍ അതിന്റെ അഞ്ചാമത്തെ പ്രവിശ്യയാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കാശ്മീരി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ പാക്അധീന കാശ്മീരിന്റെ പ്രസിഡന്റ് സര്‍ദ്ദാര്‍ മുഹമ്മദ് യാഖൂബ് ഖാന്‍ പാക് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തി. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനെ പാക് പ്രവിശ്യയാക്കി മാറ്റാനുള്ള ശ്രമം 1971ല്‍ മേഖലയില്‍ നടന്ന വിഭജനത്തേക്കാള്‍ ഭീകരമായിരിക്കുമെന്ന് യാഖൂബ് ഖാന്‍ പറഞ്ഞു.

സ്വന്തം അധികാരപരിധിയില്‍ അല്ലാത്ത പ്രദേശത്തേക്ക് അധികാരം ഉപയോഗിക്കരുതെന്നും അത്തരം ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാക്-അധീന കാശ്മീര്‍ പ്രധാനമന്ത്രി ചൗധരി അബ്ദുള്‍ മജീദ് വ്യക്തമാക്കി. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനെ പാക്കിസ്ഥാന്റെ ഭരണപ്രദേശമായി അംഗീകരിച്ചത് താല്‍ക്കാലികം മാത്രമാണ്.

അതിനപ്പുറമുള്ള ആഗ്രഹങ്ങളേപ്പറ്റി ഇസ്ലാമാബാദ് ചിന്തിക്കേണ്ടതില്ല. രണ്ടുകോടിയോളം വരുന്ന കാശ്മീരികള്‍ക്കു വേണ്ടി ഇസ്ലാമാബാദിന് താന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും ചിന്തകള്‍ ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ പ്രത്യാഖാതം ഗുരുതരമായിരിക്കുമെന്നും പാക്അധീനകാശ്മീര്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ പാക് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് രൂക്ഷമായതും മേഖലയിലെ വിവിധ സംഘടനകള്‍ ഭാരത അനുകൂല നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയതുമാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനെ പാക് പ്രവിശ്യയാക്കി മാറ്റുന്നതു സംബന്ധിച്ച ആലോചനകള്‍ക്ക് പാക്കിസ്ഥാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. തര്‍ക്കമേഖലയായതിനാല്‍ ഭാരതം ഗില്‍ജിത് ബാള്‍ട്ടിസ്ഥാനു വേണ്ടി പാര്‍ലമെന്റില്‍ ഒരു സീറ്റ് ഒഴിച്ചിടുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. നിലവില്‍ ജമ്മുകാശ്മീര്‍ അസംബ്ലിയില്‍ നിയമസഭാ സീറ്റുകള്‍ മേഖലയ്‌ക്കായി ഒഴിച്ചിട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌
Samskriti

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു
Samskriti

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

Samskriti

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

Samskriti

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

പുതിയ വാര്‍ത്തകള്‍

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.