പൗരി: കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പൗരിയില്‍ കെട്ടിടം തകര്‍ന്നു ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.
സോഹന്‍ലാല്‍ എന്നയാളും നാല് മക്കളുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ സോഹന്‍ലാലിന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
രണ്ട് ദിവസമായി ഇവിടെ കനത്ത മഴയാണ് പെയ്യുന്നത്
















