Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൗരവിമാനം ചരിത്രത്തിലേക്ക് പറന്നിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 12:48 am IST
in World

ജനീവ: സോളാര്‍ ഇംപള്‍സ് എന്ന സൗരോര്‍ജ്ജ വിമാനം ഏഷ്യയിലെ കന്നി യാത്ര പൂര്‍ത്തിയാക്കി പറന്നിറങ്ങി, ചരിത്രത്തിലേക്ക്.  വന്‍കരകളും സമുദ്രങ്ങളും താണ്ടിയെത്തിയ വിമാനം പറത്തിയ രണ്ടു പൈലറ്റുമാരും വ്യോമയാന ചരിത്രത്തില്‍ ചേക്കേറി.

സോളാര്‍ വിമാനത്തിന്റെ  ഏഷ്യന്‍യാത്ര ചെറിയൊരു അപകടം പോലുമില്ലാതെ പരിപൂര്‍ണ്ണമായും സുരക്ഷിതമായിരുന്നു. ആന്ദ്രേ ബോര്‍ഷ് ബര്‍ഗും സ്വിസ് സൈക്ക്യാട്രിസ്റ്റും ബലൂണ്‍ പറത്തല്‍കാരനുമായ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡുമാണ് വിമാനം പറത്തിയത്.

ജപ്പാനില്‍ നിന്ന് പറന്നുയര്‍ന്ന് ശാന്തസമുദ്രത്തിനു കുറകേ 7200 കിലോമീറ്റര്‍ 118 മണിക്കൂര്‍ കൊണ്ട്  പറന്ന് ഹാവായിയില്‍ ഇറങ്ങുമ്പോള്‍ ഏഷ്യയ്‌ക്കു മുകളിലൂടെയുള്ള യാത്രയ്‌ക്ക്  പരിസമാപ്തിയായി. ആകാശനീലിമയില്‍ നിന്ന് പൈലറ്റ് ആന്ദ്രേ ബോര്‍ഷ് ബര്‍ഗ് വിമാനത്തെ ഇങ്ങ് ഭൂമിയിലേക്ക് ആനയിച്ചു. ഹാവായിയിലെ കലേലോവ വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെ 5.55( പ്രാദേശിക സമയം) വിമാനം നിലം തൊട്ടു. സൗരോര്‍ജ്ജം കൊണ്ടുമാത്രം പറക്കുന്ന വിമാനം  കൂടുതല്‍ സമയവും പറപ്പിച്ചത്  62 കാരനായ ആന്ദ്രേ ബോര്‍ഷ് ബര്‍ഗ് ആയിരുന്നു.

വിമാനം ശാന്തസമുദ്രത്തിനു മുകളിലൂടെ 118 മണിക്കൂറാണ് ( ഏതാണ്ട് അഞ്ചു രാപ്പകലുകള്‍) പറന്നത്. ശാന്തസമുദ്രത്തിനു മുകളിലൂടെ 7200 കിലോമീറ്ററും വിമാനം ഒറ്റയ്‌ക്ക് ചലിപ്പിച്ചതും ബര്‍ഗ് തന്നെ. 2006ല്‍ സ്റ്റീവ് ഫോസറ്റ് എന്ന അമേരിക്കന്‍ പൈലറ്റ് ജെറ്റ് വിമാനം ഒറ്റയ്‌ക്ക് 76 മണിക്കൂറും 45 മിനിറ്റും പറത്തിയ റിക്കാര്‍ഡാണ് ബര്‍ഗ് തിരുത്തിയത്. എഴുന്നേല്‍ക്കാന്‍ കഴിയാത്ത കുടുസു കോക്ക്പിറ്റിലായിരുന്നു ബര്‍ഗിന്റെ യാത്രയെന്നതും ഇത് വളരെ സാവധാനം പറക്കുന്ന സോളാര്‍ വിമാനമായിരുന്നുവെന്നതും അദ്ദേത്തിന്റെ നേട്ടത്തില്‍ കൂടുതല്‍ ശോഭ പകരുന്നു.

അഞ്ച ദിവസത്തെ പറക്കലിനിടെ ഇടയ്‌ക്കിടയ്‌ക്ക് 20 മിനിറ്റു വീതമുള്ള വിശ്രമമാണ് ആകെ ബര്‍ഗിന് ലഭിച്ചതും.. മുന്‍പ് യുദ്ധവിമാന പൈലറ്റായിരുന്ന ബര്‍ഗ് മുന്‍പ് പല കോപ്റ്റര്‍ അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ്.

ആ സ്വപ്‌നം യാഥാര്‍ഥ്യമായി..ഹാവായിയില്‍ ലാന്‍ഡ് ചെയ്ത ശേഷം ബര്‍ഗ് ട്വീറ്റ് ചെയ്തു.

ഈ വര്‍ഷം ആദ്യം അബുദാബിയില്‍നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ഹാവായിയില്‍ യാത്ര അവസാനിച്ചു. ഇനി അമേരിക്കക്കു കുറുകേ പറക്കുന്ന വിമാനം അടുത്ത മാര്‍ച്ചില്‍ അബുദബിയില്‍ എത്തും. അതോടെ യാത്ര പൂര്‍ണ്ണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.