Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കേരള ഫീഡ്‌സില്‍ അഴിമതി മുന്‍ എംഡിയില്‍ നിന്നും തുക കണ്ടുകെട്ടാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 07:58 pm IST
inKollam

ഓച്ചിറ: സര്‍ക്കാര്‍ സ്ഥാപനമായ കേരളഫീഡ്‌സില്‍ നിന്നും  ലക്ഷങ്ങളുടെ അഴിമതി നടത്തിയ കേരള ഫീഡ്‌സ് മുന്‍ എംഡിയും നിലവിലെ ഹോര്‍ട്ടി കോര്‍പ്പ് എംഡിയുമായ ഡോ.എം. സുരേഷ് കുമാറില്‍ നിന്നും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും അഴിമതി തുക കണ്ട്‌കെട്ടാന്‍ ഉത്തരവ്. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എബ്രഹാമാണ് അഴിമതിത്തുക ഉദ്യോഗസ്ഥരില്‍ നിന്നും കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫീഡ്‌സിന് കാലീതീറ്റ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത പദാര്‍ത്ഥമായ ഒപ്ടിജന്‍ വാങ്ങിയതിലും സര്‍ക്കാര്‍ അനുമതി വാങ്ങാതെ ചട്ടങ്ങള്‍ ലംഘിച്ച് വിദേശയാത്ര നടത്തിയതിനുമാണ് ധനകാര്യവകുപ്പ് നടത്തിയ അന്വഷണത്തില്‍ അഴിമതി നടന്നതായി കണ്ടെത്തിയത്. കൃഷി, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.പി. മോഹനന്റെ ഉത്തരവിന്‍ പ്രകാരമായിരുന്നു അന്വേഷണം.

കേരള ഫീഡ്‌സ് കാലീത്തീറ്റ നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുവാണ് യൂറിയ. യൂറിയ മാര്‍ക്കറ്റില്‍ ടണ്ണിന് 8000 രൂപ വിലയുള്ളപ്പോള്‍ അത് വാങ്ങാതെ പകരം ഉപയോഗിക്കുന്ന അസംസ്‌കൃത പദാര്‍ത്ഥമായ മാര്‍ക്കറ്റില്‍ 800000 വിലയുള്ള  ഒപ്ടിജന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് സര്‍ക്കാരിന് 33,91.20 രൂപയുടെ നഷ്ടം വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ തുക കമ്പനിയിലെ പര്‍ച്ചേസ് കമ്മറ്റി അംഗങ്ങളായ അന്നത്തെ എംഡി ഡോ.എം. സുരേഷ്‌കുമാര്‍, കേരള ഫീഡ്‌സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ ഉഷ പത്മാനാഭന്‍, രാജശേഖരന്‍, സുധീര്‍ എന്‍.ജി., ബഷീര്‍, ആന്‍നിസാതോമസ് എന്നിവരില്‍ നിന്നും ഈടാക്കാനാണ് ധനകാര്യവകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി യാത്ര പ്പടി ഇനത്തില്‍ അന്നത്തെ എംഡി സുരേഷ് കുമാറും ഡെപ്യൂട്ടി മാനേജര്‍ ടോണി എ. പുളിക്കാനും എഞ്ചിനീയറായ സുധീര്‍ എന്‍.ജിയും 101040 രൂപ അനധികൃതമായി കമ്പനിയില്‍ നിന്നും കൈപ്പറ്റിയതായി അന്വഷണ  വിധേയമായി കണ്ടെത്തുകയും ചെയ്തു.

കൂടാതെ ഒപ്ടിജന്‍ നല്‍കിയ വന്‍കുത്തക കമ്പനിയായ ആള്‍ട്ടക്ക് അമേരിക്കയില്‍ വച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിലേക്കായി അനധികൃതമായി കമ്പനിയില്‍ നിന്നും മുന്‍ എംഡി ഡോ.എം. സുരേഷ്‌കുമാര്‍ 43451 രൂപ കൈപ്പറ്റിയതായി അന്വഷണ വിധേയമായി കണ്ടെത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

Kerala

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

Entertainment

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.