ന്യൂദല്‍ഹി: പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസലിന് 71 പൈസയും കുറച്ചു. അന്താരാഷ്‌ട്ര വിപണിയിലെ എണ്ണവില കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം.
പുതുക്കിയ നിരക്ക് ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.