Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ലോക്കപ്പ് മര്‍ദ്ദനം: അഞ്ചാലുംമൂട് പോലീസിനെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 07:37 pm IST
inKollam

അഞ്ചാലുംമൂട്: ഡിജിപി സെന്‍കുമാറിന്റെ സര്‍ക്കുലറിന് പുല്ലുവില കല്പിച്ച് നിരപരാധികളായ ആറ് ചെറുപ്പക്കാരെ ജീവച്ഛവമാക്കിയ അഞ്ചാലുംമൂട് പോലീസിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. സിപിഎം പഞ്ചായത്ത് മെമ്പര്‍ അമാനെ അക്രമിച്ച കേസിലെ പ്രതികളെന്ന് ആരോപിച്ചാണ് ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത്.

വിദ്യാര്‍ത്ഥികളായ ഇവരെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചത് പ്രദേശത്തെ സിപിഎം നേതാക്കളെ തൃപ്തിപ്പെടുത്താനാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കടവൂര്‍ നീരാവില്‍ ഭാഗത്ത് സംഘര്‍ഷം നിത്യസംഭവമാകുന്നത് പോലീസിന്റെ ഏകപക്ഷീയനിലപാടുകള്‍ മൂലമാണ് എന്നതിന്റെ തെളിവാണ് ഈ ലോക്കപ്പ് മര്‍ദ്ദനമെന്ന് വിലയിരുത്തപ്പെടുന്നു.

കൂട്ടുകാരുമായി കളിക്കാന്‍ വന്ന സനിലിനെയാണ് അഞ്ചാലുംമൂട്ടിലെ ‘ജനമൈത്രി’’ പോലീസ് പിടികൂടിയത്. സിപിഎം നേതാവിനെ അക്രമിച്ചത് കറുത്ത നിറമുള്ളയാളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ‘അവനെ കൈകാര്യം ചെയ്യണ’മെന്ന് സിപിഎം നേതാക്കള്‍ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിറം നോക്കി സനിലിനെ പിടികൂടിയതുമുതല്‍ പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. സ്റ്റേഷനില്‍ എസ്‌ഐയോട് തന്റെ നിരപരാധിത്തം പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. എസ്‌ഐയും തന്നെ മാരകമായി മര്‍ദ്ദിച്ചതായി സനില്‍ ജന്മഭൂമിയോടു പറഞ്ഞു. സനിലിന് ആന്തരാവയവങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ട്. സ്റ്റേഷനില്‍ കൊണ്ട് വന്ന് ആറു പേരെയും അരമണിക്കൂറോളം ക്രൂരമായി മര്‍ദ്ദിച്ചു. പോലീസ് കൈമുട്ട് കൊണ്ടും കാല്‍ മുട്ട് കൊണ്ടുമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറയുന്നു. ഭിത്തിയോട് ചേര്‍ത്ത്‌വെച്ച് തലയ്‌ക്കും കരണത്തും അടിക്കുകയും ഇടിക്കുകയും ചെയ്തു. കരഞ്ഞു പറഞ്ഞിട്ടും മര്‍ദ്ദനം നിര്‍ത്താന്‍ പോലീസ് തയ്യാറായില്ല എന്ന് രാഹുല്‍ പറഞ്ഞു.

സിപിഎമ്മുകാര്‍ക്കുവേണ്ടി കള്ളക്കേസെടുത്ത് ഇവരെ മര്‍ദ്ദിച്ച പോലീസുകാര്‍ സ്വന്തം സഹപ്രവര്‍ത്തകനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചപ്പോള്‍ എവിടെയായിരുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്. വെസ്റ്റ് എസ്‌ഐയെ മാര്‍ക്‌സിസ്റ്റുകള്‍ ആക്രമിച്ച കേസില്‍ പ്രധാന പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് ഒത്താശ ചെയ്ത സംഭവം പോലീസുകാരുടെ ഇടയില്‍ തന്നെ ചര്‍ച്ചയാണ്.

കടവൂരില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് അനന്തനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചത് ഇതേ പോലീസുകാരുടെ മുന്നില്‍ വച്ചായിരുന്നു.

ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല.

അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനാണ് ബിജെപിയുടെ തീരുമാനം. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചപോലീസുകാര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ബിജെപി മണ്ഡലം കമ്മറ്റി. ഡിജിപിക്കും മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ.വിനോദ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

Kerala

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

Kerala

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

Kerala

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

Kerala

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.