Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം: ഏപ്രിലില്‍ പുതിയ നിയമം; അന്തിമാവസരം ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 02:38 am IST
in India

സാന്‍ഫ്രാന്‍സിസ്‌കോ: കള്ളപ്പണ ഇടപാടിന്റെ തായ്‌വേരറുക്കാനുള്ള നിയമം 2016 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതിനുമുമ്പ് പണമിടപാട് വെളിപ്പെടുത്തി നികുതിയടച്ച് നിയമ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ അവസാന അവസരം കൂടി നല്‍കുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഈ സമ്മതിക്കല്‍ കാലാവധി പരിധി ഒന്നുരണ്ടു ദിവസത്തിനുളളില്‍ പ്രഖ്യാപിക്കും, ബിസിനസ്-നിക്ഷേപക യോഗങ്ങള്‍ക്കായി സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ജെയ്റ്റ്‌ലി പറഞ്ഞു.

കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ പലനടപടികള്‍ കൈക്കൊള്ളുന്നു. അതിന്റെ അടിവേരറുക്കുകയാണ് പ്രധാനം. പുതിയ നിയമം 2016 ഏപ്രില്‍ ഒന്നിനു നിലവില്‍ വരും. അതിനുമുമ്പ് ഒരിക്കല്‍ക്കൂടി സ്വത്തുവെളിപ്പെടുത്തലും സമ്മതിക്കലും നടത്തി നിയമനടപടികള്‍ ഒഴിവാക്കാന്‍ അവസരം നല്‍കും. അതിന്റെ കാലപരിധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. അപ്പോള്‍ സ്വയം വെളിപ്പെടുത്തി, നികുതിയടച്ച് നിയമനടപടി ഒഴിവാക്കാം. അതുകഴിഞ്ഞാല്‍ പണം കണ്ടുകെട്ടും, കുറ്റത്തിനു തക്കശിക്ഷയും കിട്ടും, ജെയ്റ്റ്‌ലി വിശദീകരിച്ചു.

വിദേശങ്ങളിലുള്ള അനധികൃത സ്വത്തിനും നിക്ഷേപങ്ങള്‍ക്കും പിഴയീടാക്കാനുള്ള നിയമം പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. അതുപ്രകാരം നികുതിചുമത്താനാകും. വരും ദിവസങ്ങളില്‍ ചില ദിവസത്തേക്ക് സമ്മതിച്ച് പിഴയീടാക്കി കുറ്റവിമുക്തനാകാനുള്ള ഏകജാലക സംവിധാനം പ്രഖ്യാപിക്കും. അതു വിനിയോഗിച്ച് സ്വത്തുവെളിപ്പെടുത്താന്‍ തയ്യാറാകുക, ജെയ്റ്റ്‌ലി പറഞ്ഞു.

പക്ഷേ, ഈ അവസാന അവസരം വിനിയോഗിച്ചില്ലെങ്കില്‍ പണം നഷ്ടമാകും, ശിക്ഷയും അനുഭവിക്കേണ്ടിവരും.

കള്ളപ്പണത്തിനെതിരേ നടപടിവേണമെന്നു പറയുന്നവര്‍ തന്നെ ഈ വ്യവസ്ഥ നിര്‍ദ്ദയമാണെന്നു പറയുന്നു. എന്നാല്‍, ഈ നിയമത്തിന്റെ കാര്യത്തില്‍ ഞാനോ പ്രധാനമന്ത്രിയോ ആര്‍ക്കും വഴങ്ങാന്‍ പോകുന്നില്ല, ജെയ്റ്റ്‌ലി പറഞ്ഞു.

രാജ്യത്തിനുള്ളിലെ കള്ളപ്പണനിക്ഷേപത്തിന്റെ കാര്യത്തില്‍, വസ്തുവിടപാടിന് 20,000 രൂപയ്‌ക്കു മേലുള്ള ഒന്നിലും നേരിട്ടുപണം കൈമാറാന്‍ അനുവദിക്കില്ല. ഒരു നിശ്ചിത പരിധിയ്‌ക്കു മുകളിലുള്ള എല്ലാ പണമിടപാടിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ സാമ്പത്തിക പരിധി ഉടന്‍ നിശ്ചയിക്കും. കള്ളപ്പണമിടപാട് മൗലികാവകാശമാണെന്നു വാദിച്ച് ചിലര്‍ തന്നെ സമീപിച്ചെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ലോകം മാറുകയാണ്. നിങ്ങള്‍ നികുതികൊടുത്താല്‍ നികുതി നിരക്കു കുറയും, അദ്ദേഹം വ്യക്തമാക്കി.

ഫോറിന്‍ അക്കൗണ്ട് ടാക്‌സ് കംപ്ലയന്‍സ് ആക്ടില്‍ (ഫാറ്റ്ക) ഭാരതം ഒപ്പുവയ്‌ക്കും. അതിലൂടെ അമേരിക്കയും ഇതരരാജ്യങ്ങളും ഭാരത പൗരന്‍മാരുമായി നടത്തുന്ന ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളുടെ പങ്കുവയ്‌ക്കല്‍ സാധ്യമാക്കും, ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ഒരു നിശ്ചിത പരിധിയ്‌ക്കു മുകളിലുള്ള എല്ലാ

പണമിടപാടിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കാര്യം ഉടന്‍ പ്രഖ്യാപിക്കും. ഇതിന്റെ സാമ്പത്തിക പരിധി ഉടന്‍ നിശ്ചയിക്കും.

-ജെയ്റ്റ്‌ലി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

പുതിയ വാര്‍ത്തകള്‍

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.