ന്യൂദല്‍ഹി: ലളിത് മോഡി വിഷയവുമായി ബന്ധപ്പെട്ട് ഭരണത്തിലിരിക്കുന്ന ഒരു മന്ത്രിയും രാജി വയ്‌ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
ഞങ്ങളുടെ മന്ത്രിമാര്‍ക്ക് രാജി വയ്‌ക്കേണ്ട ആവശ്യമില്ല. രാജി വയ്‌ക്കാന്‍ ഇത് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരല്ല. എന്‍ഡിഎ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
















