ന്യൂദല്‍ഹി: അമേരിക്കന്‍ വനിതയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബോളിവുഡ് സംവിധായകന്‍ മഹ്മൂദ് ഫറൂഖിയെ അറസ്റ്റു ചെയ്തു. ആറു ദിവസത്തേക്ക് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പഠന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെത്തിയപ്പോള്‍ ഫറൂഖി തന്നെ പീഡിപ്പിച്ചതായി ഗവേഷക വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെ കര്‍ഷക ആത്മഹത്യയെ വിഷയമാക്കിയ പീപ്‌ലി ലൈവിന്റെ സഹസംവിധായകനാണിയാള്‍
















