Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അള്ളാഹു’ കഴിഞ്ഞാല്‍ ഖുറാനില്‍ ഏറ്റവുമധികമുള്ള വാക്ക് ‘അറിവ്’: നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2015, 10:06 pm IST
in India

ന്യൂദല്‍ഹി: ‘അള്ളാഹു’ എന്നതു കഴിഞ്ഞാല്‍ ഖുറാനില്‍ ഏറ്റവുമധികം പ്രതിപാദിക്കുന്ന വാക്ക് അറിവ് എന്നര്‍ത്ഥമുള്ള ‘ഇല്‍മ്’ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എണ്ണൂറ് തവണയാണ് അറിവ് എന്ന വാക്ക് ഖുറാനില്‍ പറയുന്നത്. അറിവിന് ഇസ്ലാം മതം എത്രത്തോളം പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ പദപ്രയോഗം. മോദി പറഞ്ഞു. ”മുസ്ലിം വിദ്യാഭ്യാസം; അറിവും വിദ്യാഭ്യാസവും; ഭാരത സാഹചര്യങ്ങളിലെ ഇസ്ലാമിക കാഴ്ചപ്പാട്” എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സാര്‍ക്ക് രാജ്യങ്ങളിലെയും ഈജിപ്ത്, ഖത്തര്‍, ബഹറിന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെയുംപ്രതിനിധികള്‍ പങ്കെടുത്ത സദസ്സിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഖുറാന്‍ പരിജ്ഞാനം വെളിപ്പെടുത്തിയത്.മുസ്ലിം മതവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയ മോദി സാര്‍ക്ക് രാജ്യങ്ങളെ മികച്ച വിദ്യാഭ്യാസത്തിലൂടെ ശക്തിപ്പെടുത്താമെന്ന് പറഞ്ഞു. ആധുനികത സ്വീകരിച്ചില്ലെങ്കില്‍ പിന്നിലായിപ്പോകുമെന്നും മോദി പറഞ്ഞു. നിരവധി മതങ്ങളെ പിന്തുടരാനും മനസ്സിലാക്കാനും കേള്‍ക്കാനും സാധിച്ചതാണ് ഭാരതത്തില്‍ ജീവിക്കുന്നതിന്റെ മേന്മയെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിവിധ മതക്കാര്‍ തമ്മില്‍ ഇത്രയേറെ പരസ്പര ധാരണയോടെ ജീവിക്കുന്ന കാഴ്ച ലോകത്ത് മറ്റൊരിടത്തും കാണാന്‍ കിട്ടുകയുമില്ല. പരസ്പര സഹകരണത്തോടെ വിവിധ വിശ്വാസക്കാര്‍ ജീവിക്കുന്നതുകൊണ്ടാണ് ഭാരതത്തില്‍ സമാധാനം പുലരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.  മാരകമായ പോളിയോ രോഗത്തില്‍ നിന്നും മുക്തി നേടിയ രാഷ്‌ട്രമാണ് ഭാരതം. മുഴുവന്‍ സാര്‍ക്ക് രാഷ്‌ട്രങ്ങളില്‍ നിന്നും പോളിയോ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നാണ് ഭാരതത്തിന്റെ ആഗ്രഹം. സാര്‍ക്ക് രാഷ്‌ട്രങ്ങള്‍ക്ക് മാത്രമായി വിക്ഷേപിക്കുന്ന സാര്‍ക്ക് സാറ്റലൈറ്റിന്റെ പ്രയോജനവും മുഴുവന്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്കും ലഭ്യമാകും. ഇന്ത്യ ഇസ്സാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സിറാജുദ്ദീന്‍ ഖുറേഷി രചിച്ച ബുക്ക് നമുക്ക് പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജെ.എസ്. രാജ്പുതാണ് എഡിറ്റിങ് നിര്‍വഹിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.