Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടുതല്‍ അധികാരങ്ങളോടെ റെയില്‍വേ നിയന്ത്രണ അതോറിറ്റി രൂപീകരിക്കാന്‍ ശുപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2015, 12:31 pm IST
in India

ന്യൂദല്‍ഹി: റെയില്‍വേ ബജറ്റ് അവതരണം ഒഴിവാക്കണമെന്നു റെയില്‍വേ ആധുനികീകരണത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ദിബ്രോയ് കമ്മിറ്റിയുടെ ശുപാര്‍ശ. കൂടുതല്‍ അധികാരങ്ങളോടെ റെയില്‍വേ നിയന്ത്രണ അതോറിറ്റി രൂപീകരിക്കണം. റെയില്‍വേ പൊലീസിന്റെ മുഴുവന്‍ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു.

റെയില്‍വേയ്‌ക്കായി പ്രത്യേക ബജറ്റ് അവതരണമെന്ന ബ്രിട്ടിഷ് രീതി അനാവശ്യമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ വികസനത്തിനായി ചരക്കു സേവന രംഗത്തും പാസഞ്ചര്‍ സേവനങ്ങളിലും അറ്റകുറ്റപ്പണികള്‍ക്കും സ്വകാര്യ പങ്കാളിത്തം കൊണ്ടുവരണമെന്നു ബിബേക് ദിബ്രോയ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതിലൂടെ അറ്റകുറ്റപ്പണിക്കും മറ്റുമായി റെയില്‍വേയ്‌ക്ക് ഉണ്ടാവുന്ന ഭീമമായ തുക ലാഭിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സ്വകാര്യവത്കരണം എന്നതു കൊണ്ട് റെയില്‍വേയുടെ ഓഹരികള്‍ സ്വകാര്യ മേഖലയ്‌ക്ക് വില്‍ക്കണം എന്നല്ല ഉദ്ദേശിക്കുന്നതെന്ന് സമിതി വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍വേയ്‌ക്ക് സ്വതന്ത്രമായ നിയന്ത്രിത അധികാരം നല്‍കുകയും ഒപ്പം സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തുറമുഖം, ടെലികോം, വിമാനത്താവളങ്ങള്‍, റോഡുകള്‍ തുടങ്ങിയവയുടെ ചുമതല സ്വകാര്യ മേഖലയ്‌ക്ക് നല്‍കുന്നത് പോലെ റെയില്‍വേയിലും ഇതേക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ. നയരൂപീകരണം, കാര്യനിര്‍വഹണം, നടത്തിപ്പ് എന്നിവ ആയിരിക്കണം പ്രധാന ചുമതലകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിവേഗ ചരക്ക് ഇടനാഴികളുടെ ചുമതല നല്‍കിയിരിക്കുന്ന ഡിഎഫ്‌സി കോര്‍പ്പറേഷന്റെ ചുമതല റെയില്‍വേയില്‍നിന്നു മാറ്റണം. റെയില്‍വേ ബോര്‍ഡിന്റെ പ്രവര്‍ത്തനം കോര്‍പ്പറേറ്റുകള്‍ക്കു തുല്യമാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണു റെയില്‍വേ നവീകരണം സംബന്ധിച്ചു പഠിക്കാന്‍ സാമ്പത്തിക വിദഗ്ധന്‍ ബേബേക് ദിബ്രോയ് അധ്യക്ഷനായി ഏഴംഗ കമ്മിറ്റിയെ പ്രധാനമന്ത്രി നിയോഗിച്ചത്. കമ്മിറ്റി സര്‍ക്കാറിനു സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലും സ്വകാര്യ വത്കരണത്തിനായി വാദിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം റെയില്‍വേ തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.