Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ടിന്റുവിന് സ്വര്‍ണ്ണം; ആഹ്ലാദത്തിമിര്‍പ്പില്‍ ഉഷ സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 01:08 am IST
inCricket

ബാലുശ്ശേരി (കോഴിക്കോട്): ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ ടിന്റുലൂക്ക സ്വര്‍ണ്ണം നേടിയതിന്റെ ആഹ്ലാദത്തിലാണ് കോഴിക്കോട് കിനാലൂര്‍ ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ സഹപാഠികള്‍. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടിയ ടിന്റു ലൂക്ക തനിക്ക് സ്വര്‍ണ്ണം നേടണമെന്നുള്ള സ്വപ്‌നം ചൈനയിലെ വുഹാനില്‍ സാക്ഷാത്കരിച്ചാണ് ഇന്ത്യയുടെ അഭിമാനമായത്. അന്താരാഷ്‌ട്ര മീറ്റിലെ  ടിന്റുവിന്റെ ആദ്യ സ്വര്‍ണ്ണമാണിത്. രണ്ടു മിനുട്ട് 01.53 സെക്കന്റിലാണ് ഫിനീഷ്‌ചെയ്തത്.

ടിന്റുവും ജിസ്‌നാമാത്യൂവും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം നാലേ നാന്നൂറ് റിലേയില്‍ വെളളിയും കരസ്ഥമാക്കി. അവധിദിവസമായ ഇന്നലെ ഉഷ സ്‌കളിലെ കുട്ടികള്‍ ആഘോഷത്തിലായിരുന്നു. ടിവിയില്‍ മത്സരം തല്‍സമയം ഇല്ലാത്തതിനാല്‍ വാര്‍ത്താ ചാനലുകളുടെ മുന്നിലായിരുന്നു കുട്ടികള്‍.

കണ്ണൂര്‍ ഇരിട്ടിയിലെ മലയോര ഗ്രാമത്തില്‍ നിന്ന് ഇന്ത്യയുടെ നേട്ടത്തിന്റെ നെറുകയിലേക്ക് ടിന്റുവിനെ എത്തിക്കാന്‍ കഠിന പ്രയത്‌നമാണ് പി. ടി. ഉഷ നടത്തിയത.് ചെറുപ്പം മുതല്‍ മികവ് കാണിച്ച ടിന്റുവിനെ തിരിച്ചറിഞ്ഞതിന്റെ നേട്ടം മാതാപിതാക്കള്‍ക്കും ട്രാക്കില്‍ റണ്ണിങ്ങിന്റെ ആദ്യക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ പരിശീലകര്‍ക്കുമൊക്കെ അവകാശപ്പെട്ടതാണെങ്കിലും പി. ടി. ഉഷയുടെ കൈകളിലെത്തിയതോടെയാണ് ടിന്റു മിന്നി തിളങ്ങിയത്. വാളത്തോട് സ്‌കൂളിലേക്കായി നാട്ടിടവഴികളില്‍ ഓടികയറിയ ഊര്‍ജമാണ്  ടിന്റു ലൂക്കയെ ലോകമറിയുന്ന അത്‌ലറ്റാക്കിയത്. പന്ത്രണ്ട് വര്‍ഷം മുമ്പാണ് ടിന്റു ലൂക്ക ഉഷാസ്‌കൂളിലെത്തുന്നത്.

പഠിക്കുന്ന കിനാലൂര്‍ ഉഷാസ്‌കൂള്‍ അത്‌ലറ്റിക്‌സ് ഗ്രൗണ്ടിലും മംഗലാപുരത്തും എറണാകുളത്തും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സിന്തറ്റിക് ട്രാക്കിലുമായിരുന്നു പരിശീലനം.  ചേളന്നൂര്‍ എസ്.എന്‍. കേളേജില്‍ നിന്നും ബി കോം ബിരുദം നേടിയ ടിന്റുലൂക്ക ഇപ്പോള്‍  ഇന്ത്യന്‍ റെയില്‍വേയില്‍ കോഴിക്കോട് കേന്ദ്രത്തില്‍ റിസര്‍വേഷന്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയാണ്. ഇരിട്ടി വാളത്തോട് കളത്തിങ്കല്‍ ലൂക്കയുടേയും ലിനി ലൂക്കയുടേയും മകളാണ് അര്‍ജുനപുരസ്‌ക്കാരത്തിന് അര്‍ഹയായ ടിന്റു ലൂക്ക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

Kerala

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

പുതിയ വാര്‍ത്തകള്‍

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.