553. പ്രധാനാസൃഷ്ടികര്മ്മണിഃ – ജഗത്തിന്റെ സൃഷ്ടിക്ക് പ്രധാനകാരണമായവള്. സൃഷ്ടിക്കു കാരണം പുരുഷനും പ്രകൃതിയുമാണ്. സൃഷ്ടി കര്‍മ്മത്തില്‍ പ്രാധാന്യം പ്രകൃതിക്കാണ്. സൃഷ്ടി നടക്കണമെങ്കില്‍ പുരുഷന്റെ സാന്നിദ്ധ്യം വേണം. സൃഷ്ടിക്കുന്നത് സര്‍വകാരണമായ മൂലപ്രകൃതി. ആ മൂല പ്രകൃതിയാണ് രാധാദേവി. രാധാദേവി മൂകാംബികാദേവിതന്നെയാണെന്നു മുന്‍പു പറഞ്ഞു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: