Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യോമയാന സെക്രട്ടറി ഉള്‍പ്പെടെ 17 സെക്രട്ടറിമാരെ മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2015, 09:45 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രവ്യോമയാന സെക്രട്ടറി വി.സോമസുന്ദരം അടക്കം 17 വകുപ്പ് സെക്രട്ടറിമാരെ മാറ്റി കേന്ദ്ര ഉത്തരവ്. 1979 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ സോമസുന്ദരത്തെ വനിതാ ശിശുക്ഷേമ മന്ത്രാലയ സെക്രട്ടറിയായാണ് നിയമിച്ചത്. വനിതാശിശുക്ഷേമ വകുപ്പ് സെക്രട്ടറി വിനയ് ശീല്‍ ഒബ്‌റോയ് ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയായി. രാജീവ് നയന്‍ ചൗബെ ആണ് പുതിയ വ്യോമയാന സെക്രട്ടറി. പുതിയ വാണിജ്യ സെക്രട്ടറിയായി റീത്ത എ റ്റിയോട്ടിയയെയും നിയമിച്ചു.

എഫ്‌സിഐ എംഡി സി.ആര്‍ വിശ്വനാഥിനെ ഉപഭോക്തൃകാര്യ സെക്രട്ടറിയായി നിയമിച്ചു. വകുപ്പ് സെക്രട്ടറി കെ.എന്‍ ദേസിരാജു വിരമിച്ച ഒഴിവിലാണ് നിയമനം. സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി വൃന്ദ സ്വരൂപിനെ പൊതുവിതരണ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന ഡോ.സുഭാഷ് ചന്ദ്ര കുന്തിയ ആണ് പുതിയ സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി.

ജലവിഭവ വകുപ്പ് സെക്രട്ടറി അനുജ് കുമാര്‍ ബിഷ്‌ണോയ്‌ക്ക് വളംവകുപ്പ് ചുമതല ലഭിച്ചു. ജലവിഭവ വകുപ്പ് സെക്രട്ടറിയായി തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥനായ ശശി ശേഖറിനെയാണ് നിയമിച്ചിരിക്കുന്നത്. ആഭ്യന്തരവകുപ്പിലെ ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് സെക്രട്ടറിയായി സുനില്‍ സോണിയെയും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ സെക്രട്ടറിയായി അനില്‍കുമാര്‍ അഗര്‍വാളിനെയും നിയമിച്ചു. കല്‍ക്കരി വകുപ്പ് സെക്രട്ടറിയായി ഡോ. അനൂപ് കെ. പൂജാരിയേയും ദല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി വൈസ് ചെയര്‍മാനായി ബല്‍വേന്ദ്രകുമാറിനെയും നിയമിച്ചു.

കൃഷിഗവേഷണ വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറിയായി പ്രദീപ് കുമാര്‍ പൂജാരിയെയും വടക്കുകിഴക്കന്‍ സംസ്ഥാന വികസന മന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറിയായി അമൈസിംഗ് ലുക്കാമിനെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറലായി സത്യനാരായണ്‍ മൊഹന്തിയെയും നിയമിച്ചിട്ടുണ്ട്. ഊര്‍ജ്ജ സെക്രട്ടറി ദേവേന്ദ്ര ചൗധരിയെ പെന്‍ഷന്‍ ക്ഷേമകാര്യ മന്ത്രാലയത്തിലേക്ക് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.