Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയില്‍വേയ്‌ക്ക് ടെക്‌നോളജി മിഷന്‍, ഐടി വിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 12:22 am IST
in India

ന്യൂദല്‍ഹി: റെയില്‍വേയെ ആധുനികവല്‍ക്കരിക്കാനും വികസനത്തിന്റെ പാതയില്‍ എത്തിക്കാനും ലക്ഷ്യംവെച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ രണ്ട് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. റെയില്‍വേയ്‌ക്ക് ടെക്‌നോളജി മിഷന്‍ രൂപീകരിക്കാനാണ് ഒരു പദ്ധതി. റെയില്‍വേയെ ഐടിയുടെ സഹായത്തോടെ മികവുറ്റ സ്ഥാപനമാക്കാന്‍ ഐടി വീക്ഷണ രേഖ തയ്യാറാക്കുകയാണ് രണ്ടാമത്തേത്തത്.

റെയില്‍വേ മന്ത്രാലയം, മനുഷ്യവിഭവശേഷി മന്ത്രാലയം, ശാസ്ത്രസങ്കേതിക മന്ത്രാലയം, വ്യവസായ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് റെയില്‍വേയ്‌ക്ക് ടെക്‌നോളജി മിഷന്‍ രൂപീകരിക്കുക. റെയില്‍വേ ആധുനികവല്‍കരണ പദ്ധതികള്‍ ഈ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് നടപ്പാക്കും. പണം മുടക്കുന്നതും ഈ നാലു മന്ത്രാലയങ്ങള്‍ ചേര്‍ന്നായിരിക്കും.

മിഷന്‍ ഇംപ്ലിമെന്‍േറഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാകും ടെക്‌നോളജി മിഷന്‍ പ്രവര്‍ത്തിക്കുക.

കാണ്‍പൂര്‍ ഐഐടിമെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. എന്‍. എസ.് വ്യാസാണ് കമ്മിറ്റി ചെയര്‍മാന്‍. റെയില്‍വേ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലോക് കുമാര്‍ കോ ചെയര്‍മാന്‍.

റെയില്‍വേയുടെ നിലവിലുള്ള ഗവേഷണ പദ്ധതികള്‍ ടെക്‌നോളജി മിഷന്‍ നിരീക്ഷിക്കും. ഗവേഷണങ്ങളിലെ കണ്ടെത്തലുകള്‍ റെയില്‍വേയ്‌ക്ക് ഉപകാരപ്രദമായി രീതിയില്‍ നടപ്പാക്കും. ഐടി വിഷന്‍ തയ്യാറാക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കുള്ള സേവനം, ചരക്ക് ഗതാഗതം, സ്വത്ത് കൈകാര്യം ചെയ്യല്‍, ട്രെയിന്‍ സര്‍വ്വീസുകള്‍, സുരക്ഷ തുടങ്ങിയവ സംയോജിപ്പിക്കുന്ന കാര്യവും വിഷനിലുണ്ടാകും.

വാരാണസിയില്‍ മാളവ്യ  ചെയര്‍

വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ ഐഐടിയില്‍   റെയില്‍വേ ടെക്‌നോളജി ഗവേഷണത്തിന് മാളവ്യ ചെയര്‍ സ്ഥാപിക്കും. പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ സ്മരണാര്‍ഥമാണിത്. റെയില്‍വേയ്‌ക്കു വേണ്ടി പുതിയ നിര്‍മ്മാണവസ്തുക്കള്‍ കണ്ടെത്തുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം. അഞ്ചു കോടി രൂപയാണ് ആദ്യമായി ചെയറിന് വകയിരുത്തിയിരിക്കുന്നത്.

കടലാസ് ടിക്കറ്റിനു പകരം മൊബൈല്‍ ടിക്കറ്റ്

ന്യൂദല്‍ഹി: റെയില്‍വേയുടെ കടലാസ് ടിക്കറ്റ് ഇനി പഴങ്കഥയാകും. മൊബൈലില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ മതിയാകും. ഇതിനുള്ള മൊബൈല്‍ ആപ് തയ്യാറായിവരികയാണ്. ടിടിഇ വരുമ്പോള്‍ മൊബൈലിലെ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും. രാജധാനി, ശതാബ്ദി ട്രെയിനുകളിലാകും ആദ്യം പദ്ധതി നടപ്പാക്കുക. അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍കൂടി ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറായി വരികയാണ്. റെയില്‍വേ ഇന്‍ഫാര്‍മേഷന്‍ സിസ്റ്റമാണ്  ആപ്പ് തയ്യാറാക്കുന്നത്. നിലവില്‍ ചെന്നൈയിലെ എഗ് മൂര്‍, താംബരം സെക് ഷനുകളില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.