Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത വൈസ് ചാന്‍സിലര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2015, 12:38 pm IST
in World

ലണ്ടന്‍:ലോകത്തെ പ്രമുഖ സര്‍വകലാശാലകളില്‍ ഒന്നായ ഓക്‌സ്‌ഫോര്‍ഡില്‍ വനിത വൈസ് ചാന്‍സലര്‍ ചുമതലയേല്‍ക്കുന്നു. സര്‍വകലാശാല വൈസ് ചാന്‍സലറും പ്രിന്‍സിപ്പലുമായ പ്രൊഫ: ലൂയ്‌സി റിച്ചാര്‍ട്‌സണാണ് ഓക്‌സ്‌ഫോര്‍ഡില്‍ ചുമതലയേല്‍ക്കുന്നത്.

വിദ്യാഭ്യാ മേഖലയില്‍ പ്രൊഫ:ലൂയ്‌സി റിച്ചാര്‍ടിന്റെ വൈദഗ്ധ്യവും പാണ്ഡിത്യവുമാണ് ഈ പദവിയിലേക്ക് അവരെ പരിഗണിക്കാന്‍ കാരണമെന്ന് ലോര്‍ഡ് പാറ്റണ്‍ അഭിപ്രായപ്പെട്ടു. പൊളിറ്റിക്കല്‍ സയന്റിസ്റ്റായ പ്രൊഫ:ലൂയ്‌സി റിച്ചാര്‍ട് സുരക്ഷ, തീവ്രവാദ വിഷയങ്ങളില്‍ വിശദമായ പഠനം നടത്തിയിട്ടുണ്ട്. 9/11 ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയും ഭീകര വിരുദ്ധതയും സംബന്ധിച്ച് പുസ്തകവും രചിച്ചിരുന്നു.

അയര്‍ലാന്‍ഡില്‍ ജനിച്ച പ്രൊഫ.ലൂയ്‌സി റിച്ചാര്‍ട് വിദ്യാഭ്യാസം ഡബ്ലിനിലെ ട്രിനിറ്റി കോളജിലായിരുന്നു. തുടര്‍ന്ന് കാലിഫോര്‍ണിയ, ലോസ് ആഞ്ചലസ്, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ നിന്നും വിവിധ ബിരുദങ്ങള്‍ സമ്പാദിച്ചു. 2009ല്‍ സെന്റ് ആന്‍ഡ്രൂസില്‍ വി.സിയായി ചുമതലയേറ്റു.

1231 ല്‍ സ്ഥാപിതമായ യൂണിവേഴ്‌സിറ്റിയില്‍ ഇതുവരെയുള്ള ചരിത്രം മാറ്റുവാനാണ് ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂസ് വിസിയായ ലൂയ്‌സിക്ക് നിയോഗം വന്നിരിക്കുന്നത്. 800 ല്‍ ഏറെ പഴക്കമുള്ള ഓക്‌സ്‌ഫോര്‍ഡില്‍ പത്തോന്‍പതാം നൂറ്റണ്ടില്‍ മാത്രമാണ് സ്ത്രീകളെ പ്രവേശിപ്പിക്കുകയും അനുവാദം ലഭിച്ചിരുന്നു.

1920 ലാണ് ഓക്‌സ്‌ഫോര്‍ഡില്‍ തന്നെ ആദ്യത്തെ വനിത കോളേജ് ആരംഭിച്ചത്. ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡിലെ 11 വിഭാഗങ്ങളുടെ മേധാവികള്‍ വനിതകളാണ്. ആറ് ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും അനേകം പ്രശസ്ത വ്യക്തികളും പഠിച്ച സര്‍വ്വകലാശാലയുടെ മേധാവിയാകുന്നത് ആദരവാണെന്ന് ലൂയ്‌സി റിച്ചാര്‍ട്‌സണ്‍ ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനോട് പ്രതികരിച്ചു. 2016 ജനുവരി 1 മുതലായിരിക്കും ഇവര്‍ വിസി സ്ഥാനം ഏറ്റെടുക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.