Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉണ്ട്, വരമ്പുകളുണ്ട് വീരേന്ദ്രകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2015, 09:43 pm IST
in Vicharam

വര്‍ഗ്ഗീയതക്കെതിരായ പോരാട്ടത്തില്‍ വരമ്പുകളില്ലെന്ന് വീരേന്ദ്രകുമാര്‍ കോടിയേരി ബാലകൃഷ്ണനൊപ്പംനിന്ന് പ്രസംഗിച്ചത് വായിച്ചു. എന്നാല്‍ വീരേന്ദ്രകുമാറിനെ സംബന്ധിച്ചിടത്തോളം അതിന് അതിരുകളുണ്ട് എന്നതാണ് വാസ്തവം. ലോകത്ത് ഒരേയൊരു വര്‍ഗ്ഗീയതയേ അദ്ദേഹം കാണുന്നുള്ളൂ. അത് ഹിന്ദുവര്‍ഗ്ഗീയതയാണ്. എന്നാല്‍ മുസ്ലിംലീഗോ കേരള കോണ്‍ഗ്രസോ അദ്ദേഹത്തിന് വര്‍ഗീയമല്ല. ഇതില്‍നിന്നുതന്നെ വീരേന്ദ്രകുമാറിന്റെ വര്‍ഗ്ഗീയവിരോധം വിലകുറഞ്ഞ വെറും രാഷ്‌ട്രീയമാണെന്ന് ആര്‍ക്കാണറിയാത്തത്? കെപിസിസി പ്രസിഡന്റ് സുധീരനും വീരനെപ്പോലെയാണ്. തോളോട് തോള്‍ ചേര്‍ന്നുനിന്ന് വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന മുസ്ലിംലീഗോ കേരളാ കോണ്‍ഗ്രസോ അദ്ദേഹത്തിന് വര്‍ഗ്ഗീയമല്ല. ഹിന്ദുവര്‍ഗീയത മാത്രമേ അദ്ദേഹവും കാണുന്നുള്ളൂ.

അഴിമതിയുടെ കാര്യത്തിലും ഈ ഒരു ഐക്യം ഇരുവരും തമ്മിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികളൊന്നും ഇവരുടെ കണ്ണുകളിലോ അറിവിലോ പെടുകയില്ല. മറിച്ച് ലോകത്ത് എവിടെ അഴിമതി നടന്നാലും ഇവര്‍ ഉച്ചത്തില്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യും.

അതുകൊണ്ടുതന്നെ ഇവരുടെയൊക്കെ ആദര്‍ശബോധം എത്രമാത്രമുണ്ടെന്ന് ഇന്നാട്ടുകാര്‍ക്കറിയാം. എന്നാലിപ്പോള്‍ വീരേന്ദ്രകുമാര്‍ മറുകണ്ടംചാടാനുള്ള ഒരുക്കത്തിലാണ്. വളക്കൂറുള്ള മണ്ണ് ഇപ്പോള്‍ ഇടതുപാളയത്തിലാണെന്ന് വീരന്‍ മണത്തറിഞ്ഞുകഴിഞ്ഞു. ആസന്നഭാവിയില്‍ വോട്ടര്‍മാര്‍ക്ക് ഈ മറുകണ്ടം ചാടല്‍ നേരിട്ട് മനസിലാക്കാനാവും. അവിടെയും ജയിച്ചുകയറി മന്ത്രിക്കസേര ഉറപ്പിക്കാനുള്ള വീരന്റെ തത്രപ്പാടാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.