Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആനയും പൂരവും മറ്റുചിലരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2015, 09:41 pm IST
inVicharam

രാമചന്ദ്രന്‍ തേക്കിന്‍കാടിന്റെ കത്ത് ശ്രദ്ധേയമാണ്. കളി വടക്കുന്നാഥനോടു വേണ്ട. പൂരത്തെ മതപരമായ ചടങ്ങില്‍നിന്നു കച്ചവടക്കാരും രാഷ്‌ട്രീയക്കാരും മദ്യരാജാക്കന്മാരും ‘ജാം’ ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പൂരം പ്രദര്‍ശനം ചടങ്ങുമായി ബന്ധപ്പെട്ടാണ് വേണ്ടത്, അല്ലാതെ കച്ചവടപ്പന്തലൊരുക്കലല്ല!

ആനപ്രേമികള്‍ക്കറിയാം ആനകളെ പരിചരിക്കാന്‍. അതിന്റെ പേരും പറഞ്ഞ് പലരും ഹൈന്ദവ ആഘോഷങ്ങളെ പാരവെക്കാന്‍ ശ്രമിക്കുന്നു. ആനപ്രേമികള്‍ മൈലുകളോളം ആനകളെ നടത്തിക്കുന്നതിനും മണിക്കൂറുകളോളം നിര്‍ത്തിപ്പൊരിക്കുന്നതിനും എതിരെ പ്രതിഷേധിച്ചു. എന്നിട്ടെന്തുണ്ടായി? ആനപോലെ പെരുത്ത ദേഹത്തിന് നടക്കാന്‍, വ്യായാമം ചെയ്യാന്‍ പറ്റാതായി! നിര്‍ത്തിപ്പൊരിച്ചിരുന്നതിനു എതിര്‍നിന്നവര്‍ ലോറികളില്‍ ആടിയും കുലുങ്ങിയും മണിക്കൂറുകളോളം കൊണ്ടുപോകുന്നത് കാണാന്‍ തയ്യാറായില്ല. ആനക്ക് വാതവും പിത്തവും കോപിക്കാന്‍ വേറെന്തുവേണം? ഇപ്പോള്‍ ഉത്രാളിക്കാവ് പൂരത്തെയും ചേലക്കര അന്തിമഹാകാളന്‍കാവ് വേലയെയും ‘ജാം’ചെയ്യാന്‍ കച്ചവട-എക്‌സിബിഷനുകളെ അവതരിപ്പിച്ചിരിക്കുന്നു!

കച്ചവടക്കാരുടെ കടന്നുകയറ്റം വേലപൂരങ്ങളെ മലീമസമാക്കുന്നുണ്ട്. ആള്‍ക്കൂട്ടങ്ങളല്ല ഹിന്ദുക്കള്‍ ഉണ്ടാക്കേണ്ടത്, തനിക്കും മറ്റു വിശ്വാസികള്‍ക്കും ഈ പുണ്യദിനങ്ങളില്‍ ഭഗവത് സാമീപ്യത്തിനും നിര്‍ദ്ദിഷ്ട ആചാരാനുഷ്ഠാനങ്ങളുടെ ഭംഗിയും വൃത്തിയുള്ളതും അച്ചടക്കത്തോടെയുള്ളതുമായ ആചരണത്തിനുള്ള അവസരവുമാണ്. ഭഗവാനെ തൊഴാന്‍ എല്ലാ ഭാഗത്തുനിന്നും ക്രമീകരണങ്ങളും അച്ചടക്കവുമുണ്ടാകണം. ക്ഷേത്രങ്ങളിലെ വെടിക്കെട്ടിനും ആചാരാനുസൃതമല്ലാത്ത കാര്യങ്ങള്‍ക്കുമായി കേരളം കഴിഞ്ഞ അഞ്ചുവര്‍ഷം 180 കോടി രൂപ ധൂര്‍ത്തടിച്ചതായി തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓര്‍.സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി വെളിപ്പെടുത്തിയത് ശ്രദ്ധേയമാണ്.

അച്ചടിപ്പിശകിനാല്‍ 1800 കോടിയെന്നത് 180 കോടി എന്നതായതാവാനേ തരമുള്ളൂ. ഈ തുക കേരളത്തിലെ മിക്ക ദേവസ്വം ക്ഷേത്രങ്ങളിലും സ്വകാര്യ ക്ഷേത്രങ്ങളിലും മുടങ്ങിക്കിടക്കുന്ന ത്രികാലപൂജകള്‍ പുനരാരംഭിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍… ഹിന്ദുസമൂഹത്തെ ആള്‍ക്കൂട്ടത്തില്‍നിന്ന് പരസ്പരധാരണയുള്ള, വിശ്വാസമുള്ള, സ്വധര്‍മ്മത്തില്‍ ചരിക്കുന്ന അച്ചടക്കമുള്ള സമൂഹമാക്കലായിരിക്കണം നമ്മുടെ ലക്ഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.