Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സും ജ്ഞാനവും പരിമിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2015, 09:45 pm IST
inSamskriti

നാം ചിലപ്പോള്‍ ഒരു വസ്തുവിനെ അതിന്റെ ചുറ്റുപാടുകളെ വിവരിച്ചു നിര്‍ദ്ദേശിക്കാറുണ്ട്. നാം സച്ചിദാനന്ദമെന്നു പറയുമ്പോള്‍, അനിര്‍വ്വചനീയമായ ഒരു പരതത്ത്വത്തിന്റെ തീരങ്ങളെ ചൂണ്ടുകമാത്രമാണ് ചെയ്യുന്നത്. അതിനെക്കുറിച്ച് ‘അസ്തി’ എന്നുപോലും പറയാനാവില്ല. കാരണം അതും ആപേക്ഷികമാണ്. ഏതു സങ്കല്‍പവും ഭാവനയും വ്യര്‍ത്ഥമാണ്. ‘നേതി നേതി’ എന്നുമാത്രമേ പറഞ്ഞുകൂടൂ; എന്തെന്നാല്‍ ചിന്തിച്ചുപോയാല്‍ അതു പരിമിതമായി, അങ്ങനെ നഷ്ടവുമായി.

ഇന്ദ്രിയങ്ങള്‍ നിങ്ങളെ രാപ്പകല്‍ വഞ്ചിക്കുകയാണ്. യുഗങ്ങള്‍ക്കുമുമ്പ് വേദാന്തം അതു കണ്ടുപിടിച്ചു; ആധുനിക ശാസ്ത്രം അതേ തത്ത്വം കണ്ടുപിടിച്ചുവരുന്നേ ഉള്ളൂ. ഒരു ചിത്രത്തിനു നീളവും വീതിയുമേ ഉള്ളൂ. എന്നാല്‍ ചിത്രകാരന്‍, പ്രകൃതിയുടെ വഞ്ചനാശക്തിയെ അനുകരിച്ച്, അതിനു ആഴമുണ്ടെന്നു കൃത്രിമമായി വരുത്തുന്നു. രണ്ടാളുകള്‍ ഒരേ ലോകം കാണുന്നില്ല.

ചലനമില്ല, ഒന്നിലുമൊരു പരിവര്‍ത്തനവുമില്ല എന്ന് ഉത്തമജ്ഞാനം നിങ്ങള്‍ക്കു കാണിച്ചുതരും; ആ ആശയംപോലും മായയാണെന്നു മനസ്സിലാക്കിത്തരും. ജഗത്തിനെ ആകമാനം പഠിക്കുക; അതായത്, ചലനത്തെ പഠിക്കുക. മനസ്സും ശരീരവും നമ്മുടെ ശരിയായ ആത്മാവല്ല, രണ്ടും പ്രകൃതിയില്‍പ്പെട്ടതാണ്; എന്നാല്‍ അവസാനം നമുക്കു വാസ്തുസ്വരൂപം അറിയാന്‍ കഴിയും. ശരീരമനസ്സുകളെ അതിക്രമിക്കുമ്പോള്‍, അവ സങ്കല്‍പിച്ചതെല്ലാം പൊയ്‌പോകുന്നു.

ലോകത്തെ നിശ്ശേഷം അറിയാതെയും കാണാതെയുമാകുമ്പോള്‍ നിങ്ങള്‍ ആത്മാവിനെ സാക്ഷാത്തായറിയുന്നു. ആപേക്ഷികജ്ഞാനത്തിന്റെ അതിക്രമണമാണ് നമുക്കു വേണ്ടത്. അനന്തമായ മനസ്സോ അനന്തമായ ജ്ഞാനമോ ഇല്ല. കാരണം, മനസ്സും ജ്ഞാനവും രണ്ടും പരിമിതങ്ങളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

India

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍
Kerala

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Kerala

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.