Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഗന്ധര്‍വ്വ നിലാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2015, 04:30 pm IST
inVaradyam

പാടത്തെപണിതുടങ്ങിയാല്‍ പണ്ട് കാവ്‌കെട്ടി അതില്‍ ചോറുംകറികളും കൊണ്ടുപോകുമായിരുന്നു തോളില്‍വെച്ചിരിക്കുന്ന വടിയുടെ രണ്ടറ്റത്തുമായി ചോറും കറികളും അടുക്കിയ ഉറി, കണ്ണുപറ്റാതിരിക്കാന്‍ ഉപ്പും മുളകും കടുകും ഉഴിഞ്ഞ് ആടി ഇറക്കും മുട്ടടക്കം ചെളിയില്‍ പാഞ്ഞുനടന്ന് സൂര്യവെളിച്ചത്തേയും നാടന്‍ പാട്ടിനേയും ഉഴുതുമറിച്ച് വൈകുന്നേരമാകുമ്പോള്‍  കടലുകുടിച്ചുതീര്‍ക്കാനുളള ദാഹവും വിശപ്പും കൂടെ തളര്‍ന്ന ശരീരവുമായി മാടത്തിലെ ചാണകംതല്ലി മെഴുകിയ തിണ്ണയിലെ വിരല്‍ പാടുകള്‍നോക്കി കോരന്‍ വിശ്രമിക്കും.

പണിവിവരം അറിയാന്‍ തമ്പ്രാന്‍ കാളിയുടെ വീട്ടില്‍വന്നത്. വിളികേട്ട് കാളിയുടെ മകള്‍ സീത ശിരസ്സുകുനിച്ച് വിനയം വിഴുങ്ങി പുറത്തിറങ്ങിവന്നു എന്താ എമ്പ്രാനെ? തമ്പ്രാന്റെ മുഖത്ത് നിലാവുവെട്ടം കണ്ണുകളില്‍ അത്ഭുതത്തിന്റെ തിളക്കംപള്ളിപ്പാട്ടു ക്ഷേത്രത്തിലെ ഉല്‍ത്സവം കൊടികയറി നടരണ്ടുംകെട്ടി അണിഞ്ഞൊരുങ്ങി ലാസ്യഭാവത്തില്‍ തലയാട്ടി പനംപട്ട തിന്നുകൊണ്ട് ശീവേലിക്ക് നിരത്തി നിര്‍ത്തിയ ആനകളെ കണ്‍നിറച്ച് കണ്ടുകൊണ്ടിരിക്കുന്ന സീതയുടെ  ആനച്ചന്തം ലഹരിയോടെ  തമ്പ്രാന്‍ നോക്കികാണുന്നത് അപ്പോഴാണ്.സീതയേയും തമ്പ്രാനേയും കാറ്റ് ഉരുമ്മി വിവിധ  ആവേശം കോരിയിട്ടുകൊണ്ടിരുന്നു

ഉത്സവത്തിന്റെ തിമര്‍പ്പുകള്‍ കഴിഞ്ഞ്, കുങ്കുമ വട്ടത്തില്‍ സൂര്യന്‍ അടുത്ത  പ്രഭാതത്തില്‍ ഉദിച്ചുയര്‍ന്നപ്പോള്‍ തമ്പാന് ഒരു ഉന്മേഷക്കുറവ് ഇനി എങ്ങനെയാണ് കാളിയുടെ മകളെ കാണുക? അധികം സംസാരിച്ചിട്ടില്ലെങ്കിലും അവളുടെ ഉടലില്‍ നിന്നു വാറ്റിയെടുത്ത സൗന്ദര്യം മനസ്സിന്റെ പീഡിത സ്ഥലങ്ങളിലേക്ക് ഒഴുകി ഇന്ദ്രിയത്തിന്റെ ബോധത്തിലേക്ക് പ്രണയത്തിന്റെ ലാവചെന്നെത്തിയിരിന്നു

തിനാവനത്തില്‍ ഒരുനാള്‍ ഒരുവേടനവന്‍ തിരുമുഖിയാം വള്ളിയ്‌ക്കരികില്‍ചെന്നു പെണ്ണേ നീ ഈവഴികണ്ടോ നല്ലൊരു പേടമാന്‍..    സീത മനസ്സുതുറന്നുപാടി..

കാളി നീട്ടിവിളിച്ചു…ചീതേയ്…ഇങ്ങുവാടീ….ദേ..കോരന്‍ പനിപിടിച്ചുകിടപ്പാ…അതോണ്ട് നീ തമ്പ്രാന്റെ വീട്ടീന്ന് കഞ്ഞി പാടത്ത് കൊണ്ടുവാ..

നാക്കും പല്ലുംഞ്ഞെരിഞ്ഞമര്‍ത്തി, ചവച്ച വെറ്റിലയും പാക്കും നീട്ടിതുപ്പി. വീണ്ടും പറഞ്ഞു  ചീ…േേത കേട്ടോടീ… അമ്മയുടെ വാക്കുകള്‍ കാതില്‍ കോരിയെടുത്തുകൊണ്ട് അവള്‍ തമ്പ്രാന്റെ വീട്ടിക്കേ് നടന്നു. ഗേറ്റുതുറക്കുന്ന ശബ്ദം  പൂമുഖത്തിരിക്കുന്ന തമ്പ്രാന്റെ കാതുകളെ ഉണര്‍ത്തി. കടന്നുവരുന്ന സീതയെ കണ്ടപ്പോള്‍ ഒരഗ്നിനാളത്തിന്റെ പ്രതീതി. തമ്പ്രാന്റെ വീട്ടിലെ പട്ടി വല്ലാതെകുരച്ചപ്പോള്‍ സീത ഒതുങ്ങി മുറ്റത്തിന്റെ ഓരത്തുകൂടി അടുക്കള വശത്ത്‌ചെന്നു.

ചുണ്ടില്‍ നിറഞ്ഞുതുളുമ്പുന്ന ചിരിയുമായി തമ്പ്രാട്ടി ചട്ടികള്‍ നിരത്തി ,അവള്‍ കാവ്‌കെട്ടി അതിലാക്കി നടന്നു നീങ്ങി . ആ പോക്കും ആനച്ചന്തവും നുകര്‍ന്ന് രാമച്ചക്കിടക്കയില്‍ ചാരിയിരുന്നു. അവള്‍ അറിയാതെ തമ്പ്രാന്റെ കണ്ണുകള്‍ക്കും ഹൃദയത്തിനും ഇരയായി…

ദിവസങള്‍  പലതും കൊഴിഞ്ഞു.

അമ്പലത്തിന്റെ പച്ചപ്പുല്‍ നിറഞ്ഞ പടിഞ്ഞാറെ മൈതാനത്തിന്റെ തെക്കേ അറ്റത്ത് കുറ്റിക്കാടു നിറയെ യക്ഷിപ്പാലകള്‍ വളര്‍ന്നു പന്തലിച്ചതിനു താഴെ ഇരുട്ട് കുനിഞ്ഞ് നിലം പരതുന്നു. രാത്രികാലങ്ങളില്‍ പാല പൂക്കുന്ന സമയങ്ങളില്‍ പക്ഷികളും യക്ഷികളും ചിറകുപിണച്ച് മത്സ രിച്ച്കാറ്റിനെ പറന്നളക്കും, അതോടെ നക്ഷത്രങ്ങള്‍ കണ്‍ തുറക്കും നിലാവ്ചുരുട്ടിച്ചാലിച്ച് ദീപം ഉണ്ടാക്കും പിന്നെ  ഗന്ധര്‍വ്വന്മാരുടെ വരവായി ആ വെള്ളിവെളിച്ചത്തില്‍ കാടുകളില്‍ ഉറങ്ങുന്നവരുടെ മിഴികളില്‍ വെള്ളിടിയും വായില്‍ കുരവയുമായി എതിരേല്‍ക്കും. വിടരാറായ പൂക്കളുടെ നനുത്ത ധമനികള്‍ വീര്‍ത്തു വിടരും. അടഞ്ഞ അമ്പലമുറ്റത്തെ വാതില്‍ക്കെട്ടിലെ പ്രേതങ്ങള്‍ മുടിയഴിഞ്ഞുലഞ്ഞാടും. അമ്പലക്കുളത്തിലെ വെള്ളം പിളര്‍ന്ന് മത്സ്യകന്യകമാര്‍ ഗന്ധര്‍വ്വനെ എതിരേല്‍ക്കാന്‍ നുരഞ്ഞാടും.

എല്ലാത്തിനും സാക്ഷിയായി അമ്പലത്തിലെ കിടാവിളക്കിലെ ഒറ്റത്തിരിയും.……രാമച്ചക്കിടക്കയില്‍ തമ്പ്രാന്‍ സ്വപ്‌നം കണ്ടുറങ്ങി. അവളുടെ നാഭിയില്‍ ഉടക്കിയ കണ്ണുകള്‍ കൂര്‍ത്ത മുനയോടെ അവളുടെ നിമ്‌നോന്നതങ്ങളില്‍ പാറി നടന്നപ്പോള്‍  അവന്‍ മന്ത്രിച്ചു…സീതേ ഞാന്‍ നിന്റെ രാമനാണ്…നിന്റെ ഗന്ധര്‍വ്വനാണ്….സൂര്യവെളിച്ചത്തിന് ചൂട് കൂടിയപ്പോഴാണ്  തമ്പ്രാന്‍ കണ്ണു തുറന്നത്. കൈകുടഞ്ഞ് എഴുന്നേറ്റപ്പോള്‍. അടുക്കള ഭാഗത്ത് കൊണ്ടുപിടിച്ച സംസാരം

സീതക്ക്…ഇന്നലെരാത്രി ഗന്ധര്‍വ്വന്‍ കൂടിയത്രേ…?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.