Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസിലെ ഹിന്ദു ജനസംഖ്യയില്‍ വര്‍ധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 07:07 pm IST
inWorld

ന്യൂയോര്‍ക്ക്: യുഎസിലെ ഹിന്ദു ജനസംഖ്യയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2007ലേതിനേക്കാള്‍ 1.03 മില്യണ്‍ അധികമാണിതെന്ന് പ്യൂ റിസെര്‍ച്ച് സെന്ററിന്റെ റിലീജ്യസ് ലാന്‍ഡ്‌സ്‌കേപ്പ് പഠനത്തില്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ 2.23 മില്യണ്‍ ഹിന്ദുക്കളുണ്ട്, രാജ്യത്ത് നാലാം സ്ഥാനം. വിദ്യാഭ്യാസത്തിലും മറ്റുള്ളവരെ അപേക്ഷിച്ച് ഹിന്ദുക്കള്‍ മുന്നിലെന്നും പരാമര്‍ശം.

2007ല്‍ യുഎസിലെ ആകെ ജനസംഖ്യ 301.2 മില്യണ്‍. അതില്‍ ഹിന്ദുക്കള്‍ 1.2 മില്യണ്‍. 2014ല്‍ 318.88 മില്യണില്‍ 2.23 മില്യണും ഹിന്ദുക്കള്‍. ശതമാനക്കണക്കില്‍ ഇത് 85.8. 2050 ആകുമ്പോഴേക്കും അമേരിക്കന്‍ ജനസംഖ്യയുടെ 1.2 ശതമാനം ഹിന്ദുക്കളാകുമെന്നും പ്യൂ കണക്കാക്കുന്നു. 4.78 മില്യണ്‍ വരുമിത്. ഹിന്ദു ജനസംഖ്യയില്‍ ലോകത്ത് അഞ്ചാമത്തെ രാജ്യമാകും ഇതോടെ യുഎസ്.

വിദ്യാഭ്യാസത്തിലും വരുമാനത്തിലും ഏറെ മുന്നിലാണ് ഹിന്ദു സമൂഹം. 77 ശതമാനം പേര്‍ ബിരുദധാരികളും, 48 ശതമാനം പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. 27 ശതമാനമാണ് രാജ്യത്തെ ആകെ ശരാശരി. 36 ശതമാനത്തിന്റെ ശരാശരി വാര്‍ഷിക വരുമാനം ഒരു ലക്ഷം യുഎസ് ഡോളര്‍. ദേശീയ ശരാശരി 19 ശതമാനം. ഹിന്ദു ജനസംഖ്യ കൂടുതല്‍ പടിഞ്ഞാറ് (38 ശതമാനം), വടക്കു കിഴക്ക് (33 ശതമാനം) മേഖലകളില്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനസംഖ്യയുടെ അഞ്ചു ശതമാനവും ന്യൂയോര്‍ക്കില്‍ മൂന്നു ശതമാനവും ഹിന്ദുക്കള്‍.

അതേസമയം, ക്രൈസ്തവ ജനസംഖ്യയില്‍ ഇടിവ്. 2007ല്‍ 78.4 ശതമാനമായിരുന്നത് 2014ല്‍ 70.6 ശതമാനമായി കുറഞ്ഞു. എങ്കിലും ക്രൈസ്തവര്‍ മുന്‍നിര വിഭാഗമായി തുടരുന്നു. ജൂതര്‍, മുസ്ലിങ്ങള്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനത്ത്.

മതപരിവര്‍ത്തനമല്ല, ജീവിത രീതിയിലെ കാര്‍ക്കശ്യമാണ് ഹിന്ദു ജനസംഖ്യയിലെ വര്‍ധനയ്‌ക്കു കാരണമെന്നും പ്യൂ വ്യക്തമാക്കുന്നു. മറ്റു മതങ്ങളിലേക്ക് ഹിന്ദുക്കള്‍ പരിവര്‍ത്തനം ചെയ്യുന്നത് അപൂര്‍വം. വിവാഹമോചനക്കേസുകള്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ഹിന്ദുക്കള്‍ക്കിടയിലുള്ളു. 91 ശതമാനം പേരും സ്വന്തം മതത്തില്‍നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തുന്നു. അതേസമയം, സ്ത്രീ-പുരുഷ അനുപാതത്തിലെ അന്തരം ഞെട്ടിക്കുന്നുവെന്നതും കാണാതിരുന്നുകൂടാ. 62 ശതമാനം പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ 38 ശതമാനം മാത്രം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

India

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.