Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 08:25 pm IST
in Samskriti

504. യോഗിസേവ്യാഃ യോഗിമാരാല്‍ സേവിക്കപ്പെടുന്നവള്‍. ”ജീവാത്മാവ് പരമാത്മാവുമായി ചേരുന്ന പ്രക്രിയ” എന്നു യാജ്ഞവല്ക്യസംഹിത യോഗശബ്ദത്തെ നിര്‍വചിക്കുന്നു. ആത്യന്തികമായ ആ യോഗത്തിന് മനസ്സിനെയും ശരീരത്തെയും സജ്ജമാക്കുന്ന അഭ്യാസങ്ങളെ കുറിക്കാനും യോഗശബ്ദം ഉപയോഗിക്കാറുണ്ട്. ”യോഗഃചിത്തവൃത്തിനിരോധഃ” എന്ന പാതഞ്ജലയോഗസുത്രവാക്യം പ്രസിദ്ധം.

ഇതനുസരിച്ച് ചിത്തവൃത്തി നിരോധമാണു യോഗം. ചിത്തവൃത്തികളെ നിരോധിക്കാന്‍ അതിന്റെ ആധാരമായ ശരീരത്തെയും അതിന്റെ സഹജവാസനകളെയും നിയന്ത്രിക്കണം. അതിനായി ആചാര്യന്മാര്‍ പലതരത്തിലുള്ള സാധനകള്‍ നിര്‍ദ്ദേശിക്കുന്നു. ഹംസയോഗം, ധ്യാനയോഗം, ഭക്തിയോഗം എന്നിങ്ങനെ യോഗമാര്‍ഗങ്ങള്‍ പലതുണ്ട്. യോഗമാര്‍ഗത്തില്‍ ഏര്‍പ്പെടുന്നവര്‍ യോഗിമാര്‍. അവരാല്‍ സേവിക്കപ്പെടുന്നവള്‍ യോഗിസേവ്യ.

യോഗി എന്ന പദത്തിന്  ശിവന്‍, വിഷ്ണു, അര്‍ജ്ജുനന്‍ സന്ന്യാസി എന്നീ അര്‍ത്ഥങ്ങളുമുണ്ട്. അവരാല്‍ സേവിക്കപ്പെടുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.

505. യോഗദാഃ യോഗം തരുന്നവള്‍. യോഗ ശബ്ദത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ ചര്‍ച്ച ചെയ്തു. യോഗിയാകാന്‍ പരിശ്രമിക്കുന്നവര്‍ക്ക് യോഗം കൊടുക്കുന്നത് ദേവീകാരുണ്യമാകയാല്‍ ദേവിക്ക് ‘യോഗദാ’ എന്നുപേര്.

പലവസ്തുക്കള്‍ കൂടിചേര്‍ന്നുണ്ടാകുന്ന ഔഷധങ്ങള്‍ രോഗനാശകശക്തിയുള്ളതായിത്തീരുന്നത് അവയുടെ വേണ്ട വിധത്തിലുള്ള ചേര്‍ച്ചയും പാകവും ദേവി ധന്വന്തരീരൂപത്തില്‍ നിശ്ചയിച്ചതുകൊണ്ടാണെന്നു വിശ്വാസം. രോഗശാന്തിക്കുള്ള ഔഷധയോഗം തന്നു സഹായിച്ചതിനാലും ദേവി യോഗദയാണ്.

ജ്യോതിഷത്തില്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളുമായുള്ള ചേര്‍ച്ച ജാതകനു സുഖദുഃഖങ്ങളുണ്ടാക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ആ വിശ്വാസത്തില്‍ നിന്ന് യോഗശബ്ദത്തിന് വിധി എന്നും ഭാഗ്യമെന്നും അര്‍ത്ഥമുണ്ടായി. ഭാഗ്യം തരുന്നവള്‍ എന്നും നാമത്തെ വ്യാഖ്യാനിക്കാം.

സംഗീതത്തില്‍ ശ്രുതിയും താളവും നാദവും തമ്മിലുള്ള ചേര്‍ച്ചയെ യോഗം എന്നുപറയും. ചിത്രകലയില്‍ രേഖകളുടെയും വര്‍ണ്ണങ്ങളുടെയും ചേര്‍ച്ചയെയും സാഹിത്യത്തില്‍ പല രൂപങ്ങളുണ്ട്. ധര്‍മ്മാനുസൃതമായി കാമവും അര്‍ത്ഥവും അനുഭവിക്കാന്‍ ദേവിയുടെ കാരുണ്യം വേണം. ധര്‍മ്മാനുസൃതമായ കാമം മാത്രം ഉണ്ടാകുക. ഉണ്ടാകുന്ന കാമങ്ങള്‍ നിറവേറുക. അത് അനുഭവിക്കാന്‍ വേണ്ട സമ്പത്തുണ്ടാക്കുക. ഈ മൂന്ന് അനുഗ്രഹങ്ങളും മൂകാംബികാദേവി തന്റെ ഭക്തര്‍ക്കു കൊടുക്കുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.