Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബിന്‍ലാദന്‍ വധത്തെക്കുറിച്ച് അമേരിക്ക പറഞ്ഞത് മെനഞ്ഞെടുത്ത കഥയെന്ന് അമേരിക്കന്‍ നടപടി പാക് അറിവോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 07:30 pm IST
in World

ന്യൂദല്‍ഹി: ഒസാമ ബിന്‍ ലാദനെ വധിച്ചത് സംബന്ധിച്ച് അമേരിക്ക പുറത്തുവിട്ട കഥകള്‍ മെനഞ്ഞെടുത്ത കള്ളമായിരുന്നുവെന്ന് പ്രമുഖ അമേരിക്കന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സെയ്‌മര്‍ ഹെര്‍ഷ്. 2011ല്‍ അബോട്ടാബാദില്‍ നടന്ന .യുഎസ് നേവി സീല്‍ വിങ്ങിന്റെ ഓപറേഷന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും സഹായം ഉണ്ടായിരുന്നതായിട്ടാണ് വെളിപ്പെടുത്തല്‍.

മെയ് 2011ലെ ഒസാമ റെയ്ഡിനെക്കുറിച്ച് സെയ്‌മര്‍ ഹെര്‍ഷ് ലണ്ടന്‍ റിവ്യൂ ഓഫ് ബുക്ക്‌സില്‍ എഴുതിയ ലേഖനത്തിലാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ക്രൂരനും അപകടകാരിയുമായ ഭീകരനായ ഒസാമ ബിന്‍ ലാദന്‍ 2006 മുതല്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തടവുകാരനായി അബോട്ടാബാദില്‍ കഴിഞ്ഞുവരികയായിരുന്നു.

പാക്കിസ്ഥാന്‍ കരസേനാ തലവന്‍ അഷറഫ് പര്‍വേസ് കയാനി, ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഷുജ പാഷ എന്നിവര്‍ക്ക് നേരത്തെതന്നെ അമേരിക്കയുടെ പദ്ധതി അറിയാമായിരുന്നു. യുഎസ് നേവി സീല്‍ വിങ്ങിനെയും കൊണ്ടുള്ള രണ്ട് ഹെലികോപ്ടറുകള്‍ പാക്കിസ്ഥാന്റെ ആകാശപരിധിയില്‍ കടന്നത് യാതൊരു തടസ്സങ്ങളുമില്ലാതെയായിരുന്നു. ഇതിന് പാക്കിസ്ഥാന്‍ സൗകര്യമൊരുക്കുകയായിരുന്നു.

അബോട്ടാബാദില്‍ ലാദന്‍ ഉള്ള കാര്യം ഒരു മുന്‍ സീനിയര്‍ രഹസ്യാന്വേഷണ ഓഫീസര്‍ക്ക് അറിയാമായിരുന്നുവെന്ന് ഹെര്‍ഷ് പറഞ്ഞു.  25 മില്ല്യണ്‍ ഡോളര്‍ പ്രതിഫലം നല്‍കി ഈ വിവരം ഈ ഉദ്യോഗസ്ഥനില്‍ നിന്നും അമേരിക്ക ചോര്‍ത്തുകയായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഇയാള്‍ പിന്നീട് വാഷിങ്ടണിലേക്ക് മാറുകയും ഇപ്പോള്‍ സിഐഎയുടെ കണ്‍സള്‍ട്ടന്റായി ജോലിനോക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒസാമയെ സംബന്ധിച്ച് ലഭിച്ച വിവരം യുഎസ് സ്ഥിരീകരിക്കുകയും സാറ്റ്‌ലൈറ്റിലൂടെ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. അമേരിക്ക പിന്നീട് ഐഎസ്‌ഐയെ വിവരമറിയിക്കുകയും ഒബാമയുടെ പദ്ധതി അറിയിക്കുകയും ചെയ്തു. അതനുസരിച്ച് കാര്യങ്ങള്‍ നടപ്പില്‍ വരുത്തുകയായിരുന്നു.

ഒസാമയെ വധിച്ചത് സംബന്ധിച്ച് വൈറ്റ് ഹൗസ് പറഞ്ഞത് പൂര്‍ണ്ണമായും ഭാവനയായിരുന്നു. ലൂയിസ് കരോളായിരുന്നു ഇത് എഴുതി തയ്യാറാക്കിയത്. സൗദി സര്‍ക്കാരിനും ഒസാമ അബോട്ടാബാദില്‍  ഉള്ളകാര്യം അറിയാമായിരുന്നു. പാക്കിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വ്വത നിരകളിലോ അഫ്ഗാനിസ്ഥാനിലോ ആണ് ലാദനെന്നാണ് അമേരിക്ക പറഞ്ഞിരുന്നത്.

അമേരിക്കയുടെ മെനഞ്ഞെടുത്ത കഥയെക്കുറിച്ച് പക്ഷെ ജനറല്‍ കയാനിക്കോ, ജനറല്‍ പാഷക്കോ അറിയാമായിരുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. 2011 മെയ് രണ്ടാം തീയതി രാത്രിയാണ് ഒസാമ കൊല്ലപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

Kerala

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.