ന്യൂദല്‍ഹി: ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ഞെട്ടിച്ചെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി.
അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനേറ്റ തിരിച്ചടിയാണു വിധിയെന്നും വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.