Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിനെതിരെ പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2015, 08:03 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെ കുറിച്ച് പരാതി നല്‍കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു കൊണ്ട് അരവിന്ദ് കേജ്‌രിവാള്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായി. സര്‍ക്കുലറിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നു. എല്ലാ വാര്‍ത്താ ചാനലുകളേയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ദല്‍ഹി സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. ദല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് നേരത്തെ കേജ്‌രിവാള്‍ ആരോപിച്ചിരുന്നു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കുകയോ, മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്താല്‍ അതിനെതിരെ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കാനാണ് ഉദ്യോഗസ്ഥരോട് കേജ്‌രിവാള്‍ നിര്‍ദ്ദേശിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമത്തിന്റെ പേര്, വാര്‍ത്തയിലെ വസ്തുതാപരമായ തെറ്റ്, ആരോപണങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിവരങ്ങളും അടങ്ങിയ പരാതി ആയിരിക്കണം നല്‍കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന പരാതിയില്‍ കര്‍ശന നടപടി എടുക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പരാതി ലഭിച്ചു കഴിഞ്ഞാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അത് പരിശോധിക്കുകയും പ്രോസിക്യൂഷന്‍ ഡയറക്ടറുടെ അഭിപ്രായം തേടിയ ശേഷം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499/500 വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കും. പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്ത അപകീര്‍ത്തിപരമാണെന്നാണ് ഡയറക്ടറുടെ അഭിപ്രായമെങ്കില്‍ പരാതി നിയമമന്ത്രാലയത്തിന് കൈമാറുകയും തുടര്‍ന്ന് ക്രിമിനല്‍ കേസ് എടുക്കാനുമാണ് സര്‍ക്കുലുറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം, കേജ്‌രിവാളിന്റെ പുതിയ ഉത്തരവ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള കടുത്ത വിമര്‍ശനത്തിന് ഇടയാക്കി.

കേജ്‌രിവാള്‍ കാപട്യക്കാരനാണെന്നും ജനാധിപത്യ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും മറ്റും മാദ്ധ്യമങ്ങള്‍ തുറന്നു കാട്ടുമ്പോള്‍ കേജ്‌രിവാള്‍ അതിനെ എതിര്‍ക്കുകയാണ്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ് കോണ്‍ഗ്രസ് വക്താവ് പിസി ചാക്കോ പറഞ്ഞു. എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന കേജ്‌രിവാള്‍, മറ്റുള്ളവര്‍ അഭിപ്രായമോ വിമര്‍ശനമോ ഉന്നയിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിജെപി വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം എന്നാണ് സിപിഐ നേതാവ് ഡി രാജ ഇതിനെ വിശേഷിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.