Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 08:42 pm IST
in Samskriti

497. സര്‍വതഃ പാണിചരണാ – എല്ലായിടത്തും കൈകളും കാലുകളുമുള്ളവള്‍. കൈയും കാലും കര്‍മ്മേന്ദ്രിയങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. പ്രവൃത്തിക്കുള്ള മുഖ്യമായ ഇന്ദ്രിയമാണ് കൈയ്യ്. സഞ്ചരിക്കാനുള്ള അവയവമാണ് കാല്. രണ്ടുംചേര്‍ന്നാല്‍ പ്രവര്‍ത്തനത്തിന്റെ പ്രതീകമായി. പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നത് ദേവിയാണെന്നും എല്ലാ ചലനങ്ങളും ദേവിയുടെ ചലനങ്ങളാണെന്നും പറയാം.

498. സര്‍വതോക്ഷിശിരോമുഖാ – എല്ലായിടത്തും കണ്ണുകളും ശിരസുകളും മുഖങ്ങളും ഉള്ളവള്‍. എല്ലായിടത്തും ദേവിയുടെ കണ്ണുകളുണ്ട്. എല്ലാ ജീവികളുടെ കണ്ണുകളും ദേവിയുടെ കണ്ണുകളാണെന്നും എല്ലാ ജീവികളുടെ ശിരസ്സും മുഖവും ദേവിയുടെ ശിരസ്സും മുഖവുമാണെന്നും പറയാം.

499. സര്‍വതഃ ശ്രവണഘ്രാണാ- എല്ലായിടത്തും കാതുകളും മൂക്കുകളും ഉള്ളവള്‍. എല്ലാ ശബ്ദങ്ങളും ദേവി കേള്‍ക്കുന്നു. എല്ലാ ഗന്ധങ്ങളും ദേവി വേര്‍തിരിച്ചറിയുന്നു. എല്ലാ ജീവികളുടെ ശ്രവണേന്ദ്രിയങ്ങളും ഘ്രാണേന്ദ്രിയങ്ങളും ദേവി കാതുകളും മൂക്കുകളുമാണെന്നും പറയാം.

500. സര്‍വജ്ഞാ – എല്ലാം അറിയുന്നവള്‍.

എല്ലായിടത്തു തലയും മുഖവും കണ്ണും കാതും മൂക്കും നാക്കും ത്വക്കുമൊക്കെയുള്ള ദേവി ലോകത്തിന്റെ എല്ലാഭാഗവും കാണുന്നു. എല്ലാ സംഭവങ്ങളും അറിയുന്നു. എല്ലായിടത്തും കാലും കൈയുമുള്ള ദേവി എല്ലാ ചലനവും പ്രവൃത്തിയും നടത്തുന്നു. ദേവി അറിയാതെ ഒന്നും ഉണ്ടാകുന്നില്ല. ഒന്നും ചലിക്കുന്നില്ല. ഒരു പ്രവൃത്തിയും നടക്കുന്നില്ല. എല്ലാം ദേവി അറിയുന്നു. എല്ലാം ദേവി ചെയ്യുന്നു. ഉണ്ടായിരുന്നതും ഇപ്പോഴുള്ളതും ഇനി ഉണ്ടാകാനുള്ളതുമായ എല്ലാ വസ്തുതകളും ദേവി അറിയുന്നു. നാം ചിലരെയൊക്കെ സര്‍വജ്ഞരെന്നു പറയാറുണ്ടെങ്കിലും അവരാരും എല്ലാം അറിയുന്നവരല്ല. നമ്മെക്കാള്‍ കൂടുതല്‍ അറിവുള്ളവര്‍ എന്നേ പറയാനാകൂ.

501. സര്‍വസാക്ഷിണീ – എല്ലാത്തിനും സാക്ഷി ആയവള്‍. സാക്ഷി എന്ന പദത്തിനു കണ്ടറിയുന്നവള്‍ എന്നാണ് അര്‍ത്ഥം. സാധാരണ പ്രയോഗത്തില്‍ നേരിട്ടറിയുന്നവള്‍ എന്നു വ്യാഖ്യാനിക്കാം. കേട്ടോ തൊട്ടോ രുചിച്ചോ മണത്തോ അറിയുന്നവളും സാക്ഷിയാണ്. ലോകത്തിന്റെ എല്ലാഭാഗത്തും കണ്ണും കാതും മൂക്കും നാക്കും ത്വക്കും കൈയും കാലുമൊക്കെ ദേവിക്കുണ്ടെന്നു മുന്‍നാമങ്ങളില്‍ പറഞ്ഞു. ദേവി സര്‍വജ്ഞയാണെന്നും പറഞ്ഞു. അങ്ങനെയുള്ള ദേവി സര്‍വസാക്ഷിണിയാണ്.

സൂര്യന്‍, സോമന്‍, യമന്‍, കാലം, പഞ്ചഭൂതങ്ങള്‍ എന്നീ അഞ്ചു ദേവശക്തികള്‍ ജീവികളുടെയും വസ്തുക്കളുടെയും ഉള്ളിലും പുറത്തും ഉണ്ടാകുന്ന എല്ലാ വികാരങ്ങളും അറിയുന്നവയാകയാല്‍ അവയെ കര്‍മ്മസാക്ഷികള്‍ എന്നു പറയുന്നു. കര്‍മ്മസാക്ഷികളായി വര്‍ത്തിക്കുന്നതു ദേവിയാണ്. അതിനാല്‍ ദേവിക്കു കര്‍മ്മസാക്ഷിണി എന്നു നാമം.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

പുതിയ വാര്‍ത്തകള്‍

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.