Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം കടുത്ത ആയുധ ക്ഷാമത്തിലേക്ക്: സിഎജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 07:38 pm IST
in India

ന്യൂദല്‍ഹി: ഭാരത സൈന്യം കടുത്ത ആയുധ ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. യുദ്ധമുണ്ടായാല്‍, കൈയിലുള്ള ആയുധങ്ങള്‍ വെറും ഇരുപതു ദിവസത്തേക്കു പോലും തികയുകയില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യരക്ഷാക്കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ കാണിച്ച ആശ്രദ്ധയും അനാസ്ഥയുമാണ് ഇത് വെളിവാക്കുന്നത്. രാജ്യരക്ഷ തന്നെ അപകടത്തിലാണെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

യുദ്ധമുണ്ടായാല്‍ പതിനഞ്ച് ഇരുപതു ദിവസത്തിനു മുകളില്‍ പിടിച്ചു നില്‍ക്കാന്‍ ഭാരതത്തിന് കഴിയില്ല. ഇതിനു പുറമേ നാം ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധ വിമാനമായ തേജസ്, നിര്‍മ്മാണം തുടങ്ങി മുപ്പതു വര്‍ഷം കഴിഞ്ഞിട്ടും യുദ്ധങ്ങള്‍ക്ക് സന്നദ്ധമായിട്ടുമില്ല.റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച സിഎജി റിപ്പോര്‍ട്ടിയില്‍ പറയുന്നു. തേജസിന് 53 സാങ്കേതികപോരായ്‌മകള്‍ ഉണ്ട്, അതിനാല്‍ അതിന്റെ യുദ്ധശേഷിയില്‍ വലിയ കുറവുമുണ്ട്.

റിപ്പോര്‍ട്ടില്‍ തുടരുന്നു. കടുത്ത യുദ്ധമുണ്ടായാല്‍, 40 ദിവസത്തേക്കുള്ള ആയുധ ശേഖരമെങ്കിലും ആയുധപ്പുരകളില്‍ ഉണ്ടായിരിക്കണമെന്നാണ് ചട്ടം. 170 തരം ആയുധങ്ങളാണ് നമുക്കുള്ളത്. അവയില്‍ 125 എണ്ണവും ആവശ്യത്തിനില്ല. ഇവയുപയോഗിച്ച് 20 ദിവസം പോലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.

ഓര്‍ഡനന്‍സ് ഫാക്ടറിയുടെ  ഉല്പ്പാദനശേഷി കുറവാണ്. അതിനാല്‍ നമുക്കാവശ്യമായ ആയുധങ്ങളെല്ലാം ഉണ്ടാക്കാന്‍ കഴിയുന്നുമില്ല. ആയുധ ഇറക്കുമതി വളരെ മന്ദഗതിയിലുമാണ്. 16,594 കോടിയുടെ 17 ആയുധഇടപാടുകള്‍ക്കാണ് 2013 ജൂലൈയില്‍ അനുമതി നല്‍കിയത്. എന്നാല്‍ 2014 ഡിസംബറിലും അവയ്‌ക്ക് കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തേജസ് മാര്‍ക്ക് ഒന്ന് നാം സ്വയം വികിസിപ്പിച്ചതാണെന്ന് പറയുന്നുണ്ടെങ്കിലും എന്‍ജിന്‍, റഡാര്‍, റഡോം, ഫ്‌ളൈറ്റ് നിയന്ത്രണ സംവിധാനം,  ഡിസ്പ്‌ളേ സംവിധാനം എന്നിവയെല്ലാം ഇറക്കുമതി ചെയ്തവയാണ്.

ഇവയ്‌ക്ക് വിദേശ കമ്പനികളെ ആശ്രയിക്കേണ്ടിയും വരുന്നുണ്ട്.ഇല്‌ട്രോണിക് യുദ്ധസംവിധാനങ്ങളില്‍ തേജസിന് ശേഷികുറവാണ്. സ്ഥലപരിമിതികാരണം, വിമാനത്തിന്റെ സ്വയരക്ഷയ്‌ക്കുള്ള ജാമറുകള്‍ ഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. റഡാര്‍ മുന്നറിയിപ്പ് റിസീവറുകളുടെ പ്രകടനവും മോശമാണ്. കൂടുതല്‍ ശക്തിയുള്ള എന്‍ജിനുകളും ഭാരക്കുറവുമുള്ള തേജസ് മാര്‍ക്ക് രണ്ട് ഇപ്പോഴും ഡിസൈനിംഗ് ഘട്ടത്തിലാണ്, റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ക്ക് ഒന്ന് തേജസ് വെറും 7.62 എംഎം യന്ത്രത്തോക്കുകൊണ്ട് വെടിവെച്ചിടാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍പറയുന്നു.13390 കോടിയുടെ പദ്ധതിയാണ്  പാഴായതെന്നാണ് സിഎജി നല്‍കുന്ന സൂചന.

നടപടികളെല്ലാം പൂര്‍ത്തിയാക്കി ആവശ്യമായ ആയുധങ്ങള്‍ ശേഖരിയ്‌ക്കാന്‍ 2019 വരെ സമയമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണം രാജ്യരക്ഷ തന്നെ അപകടത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.