Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മെഡിക്കല്‍ കോളേജിലെ വികസന സൊസൈറ്റി നേഴ്‌സുമാരുടെ ദിവസവേതനം 450 രൂപയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2015, 10:15 pm IST
inKottayam

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന നേഴ്‌സുമാര്‍ക്ക് ദിവസവേതനമായി 450 രൂപയെങ്കിലും നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ജീവനക്കാര്‍ക്ക് മെറ്റേണിറ്റി ബനിഫിറ്റ് ആക്റ്റിലെ വ്യവസ്ഥകളും നടപ്പിലാക്കണം. ഇവ നടപ്പിലാക്കിയില്ലെങ്കില്‍ നിയമാനുസൃതമായ നടപടികള്‍ തൊഴിലാളികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കോട്ടയം മെഡിക്കല്‍ കോളേജ് വികസന സമിതിയുടെ കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഇവര്‍ക്ക് 370 രൂപയാണ് ദിവസവേതനം.

സൊസൈറ്റി സെക്രട്ടറി, ജില്ലാകളക്ടര്‍, തൊഴില്‍ സെക്രട്ടറി എന്നിവരില്‍ നിന്നും കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.

സൊസൈറ്റി നിയമലംഘനം നടത്തുകയാണെന്ന് തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. സൊസൈറ്റി ചെയര്‍മാന്‍ ജില്ലാകളക്ടറും സെക്രട്ടറി മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാണ്. ഇവര്‍ക്കെതിരെ നിയമലംഘനത്തിന് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇക്കാര്യം പരിശോധിക്കാന്‍ സൊസൈറ്റിയുടെ ബൈലോ ആവശ്യമാണ്. ബൈലോ ഹാജരാക്കാന്‍ സൊസൈറ്റിയോട് ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ലെന്ന് തൊഴില്‍ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. സ്ഥാപനത്തില്‍ പരിശോധന നടത്തി ബൈലോ കരസ്ഥമാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തൊഴില്‍ സെക്രട്ടറി അറിയിച്ചു. മൊത്തം 298 ജീവനക്കാര്‍ സൊസൈറ്റിയുടെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്‌സിന് ദിവസവേതനമായി നല്‍കുന്നത് 506 രൂപയാണ്. ഡ്രൈവര്‍ക്ക് 440 രൂപയും.

20 പേരില്‍ കൂടുതല്‍ വികസന സൊസൈറ്റിയില്‍ ജോലിചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇ.പി.എഫും ഇ എസ് ഐ യും ബാധകമാണണെന്ന് ഉത്തരവില്‍ പറയുന്നു. നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാമ്പത്തിക ബാധ്യത ഒരു കാരണമല്ല. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കാന്‍ സൊസൈറ്റിയുടെ ഉദ്ദേശം എത്ര മഹത്തരമാണങ്കെിലും സാധ്യമല്ലെന്നും ഉത്തരവില്‍ പറയുന്നു. മുന്നു മാസത്തിനകം നടപി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ഉത്തരവ് ജില്ലാ കളക്ടര്‍ക്കും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ജില്ലാ ലേബര്‍ ഓഫീസര്‍ക്കും അയച്ചതായി കമ്മീഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

Kerala

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

News

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

Kerala

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.