Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉഴവൂരിലെ മോഷണ ശ്രമം: അന്വേഷണംവ്യാപകമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 10:33 pm IST
inKottayam

കുറലവിലങ്ങട്: കഴിഞ്ഞ തിങ്കളാഴ്ച ഉഴവൂര്‍ടൗണിലെസ്വകാര്യ പണമിടപാട്സ്ഥാപനത്തില്‍മോഷണ ശ്രമം നടത്തിയ പ്രതികള്‍ക്ക്‌വേണ്ടി പോലീസ് അന്വേഷണം വ്യാപകമാക്കി. മോഷ്ടാക്കളായ നാലുപേരുടെചിത്രംകെട്ടിടത്തിലെസിസിടിവിക്യാമറയില്‍ പതിഞ്ഞതിനെത്തുടര്‍ന്നാണ് പ്രതികളെക്കുറിച്ച്‌സൂചനകള്‍ പോലീസിന് ലഭിച്ചുത്. കിടങ്ങൂര്‍ – അങ്കമാലി കെ.ആര്‍.നാരായണന്‍ സ്മാരകഹൈവേറോഡിന്റെ അരികില്‍ സ്ഥിതിചെയ്യുന്നതും ഉഴവൂര്‍വില്ലേജ് ഓഫീസ്, ട്രഷറി, ഗ്രാമപഞ്ചായത്ത് ഓഫീസ്എന്നിവയുടെ സമീപമുളള രണ്ടുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പണമിടപാട്സ്ഥാപനത്തിലാണ്‌മോഷണശ്രമം നടന്നത്.

രാത്രി 10.30 മുതല്‍ 11.45 വരെ മോഷ്ടാക്കള്‍ കെട്ടിടത്തിന്റെ മുകളില്‍ മോഷണശ്രമം നടത്തിക്കൊണ്ടിരുന്നതുതന്നെ പോലീസ് ഉദ്യോഗസ്ഥരെ ആശയകുഴപ്പത്തിലാക്കിയിരുന്നു. 11 മണിവരെ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ടൗണിലെ പല സ്ഥാപനങ്ങളും തിങ്കളാഴ്ച നേരത്തെ അടച്ചത് പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. മോഷണ സംഘത്തിന് സ്ഥലത്തെ ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും, മോഷണസംഘത്തിലെ ഒരാള്‍ മോഷണം ആരംഭിച്ചപ്പോള്‍ മുതല്‍ മൊബൈലില്‍ സംസാരിച്ചതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലോക്കോഷന്‍ കേന്ദ്രീകരിച്ച് അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഈ കെട്ടിടത്തിന് 50 മീറ്റര്‍ പോലുംദൂരയല്ലാത്ത ട്രഷറിക്ക് പോലീസ് കാവലുണ്ടെങ്കിലും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ കമ്പിപ്പാര ഉപയോഗിച്ച് താഴുതകര്‍ക്കുന്ന ശബ്ദംപോലും കേള്‍ക്കാത്ത ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രതികള്‍ക്കായി മറ്റ് ജില്ലകളിലേയും പോലീസിന്റെ അന്വേഷണ സഹായം ലഭിച്ചിട്ടുണ്ടെന്ന് കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ആര്‍. മോഹന്‍ദാസ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

Kerala

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

Kerala

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേഗം ഗര്‍ഭിണിയാകാന്‍ കഫ് സിറപ്പോ? ചുമയുടെ മരുന്നും ഗർഭാധാരണവും തമ്മിൽ….

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.