Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയും ചിത്തവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 08:08 pm IST
inSamskriti

ജ്ഞാനം, ഭക്തി, വൈരാഗ്യം, ശ്രദ്ധ ഈ നാലില്‍ ഏതെങ്കിലുമൊന്ന് നേടാന്‍ കഴിഞ്ഞാല്‍ മോഹപാശത്തിന്റെ ബന്ധനത്തിനു ഒരിക്കലും നിങ്ങള്‍ പാത്രമാവുകയില്ല. വിഷയങ്ങളുടെ കെണിയില്‍പെടുന്നവര്‍ സംസാരാന്ധകാരത്തില്‍ ആണ്ടുപോവുകയേയുള്ളൂ.

എന്നാല്‍ ഭക്തിയുടെ പുളകമനുഭവിക്കാന്‍ തുടരുന്നവര്‍ പുരോഗതിയിലേക്ക് കാല്‍വെയ്‌ക്കുന്നു. ധൈര്യവും സമചിത്തതയും ആത്മവിശ്വാസവും മാത്രമല്ല ഭക്തി നിങ്ങള്‍ക്ക് ഈശ്വരദര്‍ശനവും നല്‍കും.

ഭക്തിചിത്തത്തെ ശുദ്ധീകരിക്കുന്നു. ശുദ്ധീകൃതമായ ചിത്തത്തിലാണ് ഭക്തി പ്രഫുല്ലമാകുന്നത്. സഗുണബ്രഹ്മത്തോടുള്ള ഭക്തിയാല്‍ ഈശ്വരൂപം ചിത്തത്തില്‍ മുദ്രിതമായി വാസനകള്‍ ക്ഷയിക്കുന്നു. ഒടുവില്‍ ചിത്തം ചിത്സ്വരൂപമായിത്തീരും.അപഗ്രന്ഥനവും നേതിഭാവനയും വിചാരവും അനേ്വഷണവും സത്യവസ്തുവിനെ സ്പര്‍ശിക്കുന്നില്ല. ഇവയ്‌ക്കെല്ലാം പ്രകൃതിയുടെ സീമക്കുള്ളിലേ പ്രസക്തിയുള്ളൂ. എന്നാല്‍ ആരിലാണോ ഭക്തിയുടെ പ്രവാഹം ഉറവയെടുത്തിട്ടുള്ളത് ആ ആള്‍ അപ്പോള്‍ ഈശ്വരനെ സ്പര്‍ശിച്ചിട്ടുണ്ടാവും. ഈശ്വരപ്രഭാവം അറിഞ്ഞിട്ടുണ്ടാവും. ഈശ്വരനുമായി താദാത്മ്യം പ്രാപിച്ചിരിക്കും. ഇതാണ് ഭക്തിയുടെ പരമോല്‍കൃഷ്ട പദവി.

ഈശ്വരനെ വ്യാപിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. ഈശ്വരന്‍ നിങ്ങളുടെ ഹൃദയത്തില്‍ ഉജ്ജ്വലപ്രഭയോടുകൂടി പ്രകാശിച്ച്‌കൊണ്ടിരിക്കുന്നു. പക്ഷേ അവിടെയുള്ള ആവരണം മാറണം. അതിന് ഭക്തിയും പ്രാര്‍ത്ഥനയും ധര്‍മ്മാചരണവുംവഴി ആ കൃപയ്‌ക്ക് വേണ്ടി കാത്തിരിക്കുവിന്‍. ഈശ്വരന്‍ എന്തായാലും വിളി കേള്‍ക്കും. പക്ഷേ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു വിളിക്കുക. അജ്ഞതയില്‍ മുങ്ങിയവര്‍ തങ്ങളുടെ വാസനകള്‍ പ്രവര്‍ത്തിയിലും പെരുമാറ്റത്തിലും പ്രതിഫലിപ്പിക്കും.

ശ്രീ രമാദേവി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.