Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേപ്പാളിലെ ആര്‍എസ്എസിന്റെ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ പ്രശംസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2015, 10:09 pm IST
in India

മുംബൈ: നേപ്പാളിലെ ദുരന്തഭൂമിയില്‍ ആര്‍എസ്എസ് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ അന്താരാഷ്‌ട്രതലത്തില്‍ തലത്തില്‍ തന്നെ പ്രശംസിക്കപ്പെടുന്നു.

ഭൂചനത്തില്‍ തകര്‍ന്ന നേപ്പാളില്‍ ആയിരക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഹിന്ദുസേവക് സംഘവുമായി ചേര്‍ന്ന് ദുരിതാശ്വസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിശ്രമമില്ലാതെ അഹോരാത്രമാണ് സ്വയം സേവകര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദേശീയ, അന്താരാഷ്‌ട്ര തലങ്ങളിലെ മാധ്യമങ്ങള്‍ക്ക് ഈ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടക്കുവാനായിട്ടില്ല. പ്രശസ്തമായ ടിവി ടുഡേ ഗ്രൂപ്പ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭാരതസര്‍ക്കാര്‍ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാത്രം ഇത്രയും വലിയ ദുരിതാശാസപ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ല. ഇവിടെയാണ് ആര്‍എസ്എസിന്റെ പ്രാധാന്യം വ്യക്തമാവുന്നത്. ഭൂചലനം ഉണ്ടായ ഉടനെതന്നെ വലിയ നെറ്റ്‌വര്‍ക്കുള്ള ആര്‍എസ്എസ് രംഗത്തെത്തുകയും വലിയതോതിലുള്ള രക്ഷാദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.

ഭുചലനബാധിത പ്രദേശങ്ങളില്‍ അമ്പത് വിഭാഗങ്ങളായി ആയിരം പ്രവര്‍ത്തകര്‍ രംഗത്തുള്ളതായി ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആര്‍എസ്എസിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സഹസര്‍കാര്യവാഹാണ്. വീട് നഷ്ടപ്പെട്ടവര്‍ക്കായി 10,000 ടര്‍പോളിന്‍സ്, ബ്ലാങ്കറ്റ്‌സ്, 500 ടണ്‍ ദുരിതാശ്വസ സാമഗ്രികള്‍, വന്‍തോതിലുള്ള ഭക്ഷ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ വിതരണം ചെയ്തു.

10000 കാളുകളാണ് ആര്‍എസ്എസ് ഹെല്‍പ്‌ലൈനില്‍ സ്വീകരിക്കപ്പെട്ടത്. ഇതുവരെ 6000 പേരെ സ്വയംസേവകര്‍ രക്ഷപ്പെടുത്തി.

ലോകമേ തറവാട് എന്ന സങ്കല്‍പത്തിലാണ് ആര്‍എസ്എസ് വിശ്വസിക്കുന്നതെന്ന് ഹൊസബാളെ പറഞ്ഞു. അടുത്തദിവസങ്ങളില്‍ രണ്ടായിരത്തിലേറെ പ്രവര്‍ത്തകര്‍ സേവനരംഗത്തിറങ്ങും. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയുമായും ഭാരത അംബാസഡറുമായും ഹൊസബാളെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുകയും വേണ്ട ഉപദേശങ്ങള്‍ തേടുകയും ചെയ്തു.

ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഭാരതത്തിന് പരിചയമാണ്. എന്നാല്‍ നേപ്പാളിന് ഇത് അപ്രതീക്ഷിതമാണ്. രാഷ്‌ട്രീയ സേവ ഭാരതിയും സേവ ഇന്റര്‍നാഷ്ണലും ദുരിമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള സംഭാവനകള്‍ ശേഖരിക്കുന്നുണ്ട്. ദേശീയ മെഡികോ സംഘടനയിലെ 50ലേറെ ഡോക്ടര്‍മാര്‍ ഇപ്പോള്‍തന്നെ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്തുണ്ട്. സഹോദര സംഘടനകളായ ഹിന്ദുസേവക് സംഘ് നേപ്പാള്‍, പ്രാഗിക് വിദ്യാര്‍ത്ഥി പരിഷത്ത് നേപ്പാള്‍, ജനകല്യാണ്‍ പ്രതിഷ്ഠാന്‍ തുടങ്ങിയ സംഘടനകളും പ്രവര്‍ത്തനരംഗത്തുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.