Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവമഹിമ്‌നഃ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2015, 09:24 pm IST
in Samskriti

മധുസ്ഫീതാവാചഃ പരമമമൃതം നിര്‍മിതവത-

സ്തവ ബ്രഹ്മന്‍ കിംവാഗപി സുരഗുരോര്‍വിസ്മയപദം

മമത്വേതാംവാണീംഗുണകഥനപുണ്യേന ഭവതഃ

പുനാമീത്യര്‍ഥ്യേസ്മിന്‍ പുരമഥന ബുദ്ധിര്‍ വ്യവസിതാ     

ഹേ ബ്രഹ്മന്‍, തേനിനു തുല്യം മധുരമുള്ളവയുംഅമൃതതുല്യവുമായവാക്കുകള്‍(വേദങ്ങള്‍) നിര്‍മ്മിച്ച നിന്തിരുവടിയ്‌ക്ക്‌ദേവഗുരു ബൃഹസ്പതിയുടെവാക്കുകള്‍ പോലുംവിസ്മയം ജനിപ്പിക്കുകയില്ല. അല്ലയോ പുരമഥനാ, അങ്ങയുടെഗുണങ്ങള്‍കീര്‍ത്തിക്കുന്നതിലൂടെലഭിക്കുന്ന പുണ്യംകൊണ്ട്എന്റെ ഈ വാക്കിനെ പരിശുദ്ധമാക്കാമല്ലോ എന്നുചിന്തിച്ചാണുഎന്റെ ബുദ്ധി നിന്തിരുവടിയെസ്തുതിക്കുന്നതില്‍വ്യാപരിക്കുന്നത്(സ്തുതിക്കാന്‍ ഉദ്യമിക്കുന്നത്).

ഭഗവാനെ സ്തുതിക്കുകഎന്നത്എളുപ്പമല്ല.ദേവഗുരു പോലും മധുനിഷ്യന്ദികളായ പദാവലികളാല്‍ ഭഗവാനെ സ്തുതിക്കുവാന്‍ അസമര്‍ത്ഥനാണ്. എങ്കിലും പുഷ്പദന്തന്‍ ബ്രഹ്മസ്വരൂപനായ ത്രിപുരാ ന്തകനെ സ്തുതിക്കാന്‍ ആരംഭിക്കുന്നു. ഭഗവദ്ഗുണാനുകീര്‍ത്തനം കൊണ്ട് തന്റെവാക്കുകള്‍ പരിശുദ്ധവും സഫലവുമാകുമെന്ന പ്രത്യാശയാലാണു താന്‍ ശിവസ്തുതിയില്‍ ഏര്‍പ്പെടുന്നത് എന്ന് പുഷ്പദന്തന്‍ പറയുന്നു.

തവൈശ്വര്യംയത്തജ്ജഗദുദയരക്ഷാപ്രളയകൃത്

ത്രയീവസ്തുവ്യസ്തംതിസൃഷുഗുണഭിന്നാസു തനുഷു

അഭവ്യാനാമസ്മിന്‍ വരദരമണീയാമരമണീം

  വിഹന്തുംവ്യാക്രോശീംവിദധത ഇഹൈകേ ജഡധിയഃ    

അല്ലയോവരദായകനായ ഭഗവാനേ, മൂന്നുവേദങ്ങളിലും പ്രതിപാദിച്ചിട്ടുള്ളതുംജഗത്തിന്റെസൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ചെയ്യുന്നതിനായിരജസ്സ്‌സത്ത്വംതമസ്സ്എന്നീ ത്രിഗുണങ്ങള്‍ക്കനുസരിച്ച് ബ്രഹ്മാവിഷ്ണുമഹേശ്വരന്‍ എന്ന്മൂന്ന്‌വ്യത്യസ്തരൂപങ്ങളില്‍ നിലകൊള്ളുന്നതുമായ നിന്തിരുവടിയുടെഐശ്വര്യത്തെ നിഷേധിക്കുവാന്‍ മന്ദമതികളായചിലര്‍(നാസ്തികര്‍) നിന്തിരുവടിയേക്കുറിച്ച് ഭാഗ്യഹീനരായ അല്‍പബുദ്ധികള്‍ക്കു മാത്രംരസിക്കുന്ന അസത്യങ്ങളും നിന്ദ്യവുമായ അക്ഷേപങ്ങള്‍ ഉന്നയിക്കുന്നു. മഹേശ്വരന്റെഐശ്വര്യത്തെ നിഷേധിക്കുന്നവരെപുഷ്പദന്തന്‍ പരിഹസിക്കുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.