ന്യൂദല്‍ഹി: കള്ളപ്പണത്തെ കുറിച്ച് സ്വിസര്‍ലന്‍ഡ് സര്‍ക്കാരുകളോ, സ്‌പെയ്‌നോ, യുകെയോ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യസഭയിലാണ് ജെയ്റ്റ്‌ലി ഈ കാര്യം അറിയിച്ചത്.