Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സംസ്ഥാനത്തെ ആദ്യ ആകാശപാത കോട്ടയത്ത്: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 10:10 pm IST
in Kottayam

കോട്ടയം: ശീമാട്ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സംസ്ഥാനത്തെ ആദ്യത്തെ ആകാശപാത (സ്‌കൈ വാക്ക്) ശീമാട്ടി ഐലന്റില്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ അഞ്ച് പ്രധാന റോഡുകള്‍ കൂടിച്ചേരുന്ന ശീമാട്ടി ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന ആകാശപാതയ്‌ക്ക് രണ്ട് എലിവേറ്ററുകളാണ് ഉണ്ടാകുക. എലിവേറ്ററിന്റെ പ്രവര്‍ത്തനത്തിന് വാളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും. ആധുനികരീതിയിലുള്ള കയോസ്‌കുകളും ഇരിപ്പിടങ്ങളും ഉള്‍പ്പെട്ടതാണ് ആകാശപാത. എല്‍ഇഡി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇങ്ങനെ ലഭിക്കുന്ന വരുമാനം അറ്റകുറ്റപ്പണികള്‍ക്ക് ചെലവുകള്‍ക്ക് ഉപയോഗിക്കും. ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണമെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയത്തെ ഏറ്റവും തിരക്കേറിയ റോഡ് ക്രോസിംഗാണ് ശീമാട്ടി ജംഗ്ഷന്‍. നാറ്റ്പാക് നടത്തിയ പഠനമനുസരിച്ച് പ്രതിദിനം 40000 വാഹനങ്ങളും 11,000 ആളുകളും ഈ ജംഗ്ഷന്‍ മുറിച്ചു കടക്കുന്നുണ്ട്. പീക്ക് സമയത്ത് 6,000-8,000നും ഇടയില്‍ ആളുകള്‍ ഇവിടം മുറിച്ചു കടക്കുന്നുണ്ട്. പദ്ധതി വിശദീകരിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ പറഞ്ഞു. റോഡ് സേഫ്റ്റി അഥോറിറ്റിയുടെ കീഴിലാണ് ആകാശപാത നിര്‍മ്മിക്കുന്നത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണച്ചുമതല.

പദ്ധതി മേല്‍നോട്ടത്തിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായ കമ്മറ്റി രൂപീകരിച്ചു. നാറ്റ്പാക് ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, ടൗണ്‍ പ്ലാനര്‍, നാഷണല്‍ ഹൈവേ എക്‌സി. എഞ്ചിനീയര്‍, ആര്‍ബിഡിസി എജിഎം, ബിഎസ്എന്‍എല്‍, വാട്ടര്‍ അഥോറിറ്റി-പിഡബ്ല്യൂ-കെഎസ്ഇബി എക്‌സി. എഞ്ചിനീയര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്. മുനിസിപ്പല്‍ ചെയര്‍മാന്‍ കെആര്‍ജി വാര്യര്‍, എഡിഎം ടി.വി. സുഭാഷ്, ദക്ഷിണ മേഖല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍റ്റിഒ. പി.ഡി. സുനില്‍ ബാബു, കോട്ടയം ആര്‍.റ്റി.ഒ. ബി.ജെ. ആന്റണി, എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.റ്റി.ഒ. ആര്‍. രാമചന്ദ്രന്‍, എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ സാമുവല്‍, നാറ്റ്പാക് ഡയറക്ടര്‍ ശ്രീദേവി, ടൗണ്‍ പ്ലാനര്‍ അനില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.കെ. അനില്‍ കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.