Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

യുജി കേബിള്‍ പണിയില്‍ വ്യാപക അഴിമതിയും ക്രമക്കേടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 08:30 pm IST
inKollam

കരുനാഗപ്പള്ളി: 11 കെവി യുജി കേബിള്‍ പണിയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നതായി പരാതി. വൈദ്യുതി ബോര്‍ഡിന്റെ നിലവിലുള്ള സാങ്കേതിക നിബന്ധനകള്‍ ലംഘിച്ചാണ് കേബിള്‍ സ്ഥാപിച്ചിട്ടുള്ളതെന്നാണ് പരാതി. ആഴത്തിലും വീതിയിലും നിലവിലെ വ്യവസ്ഥ ലംഘിച്ചാണ് കുഴി എടുത്തതെന്നും കുഴിയുടെ അടിഭാഗത്ത് ഒരു ലെയര്‍ ആറ്റുചരല്‍ നിരത്തിയല്ല കേബിള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും കേബിളിന്റെ സുരക്ഷിതത്വത്തിന് കേബിളിന്റെ ഇരുവശവും മുകളിലും ഇഷ്ടിക നിരത്തിയല്ല കേബിള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും ഇത് ‘ാവിയില്‍ വന്‍അപകടത്തിന് ഇടയാകുമെന്നും വിദഗ്ധര്‍ പറയുന്നു.

കേബിള്‍ പണികള്‍ നടന്ന സ്ഥലം വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും അല്ലാത്തപക്ഷം ഭാവിയില്‍ ഉണ്ടാകുന്ന വന്‍അപകടങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി. കേബിള്‍ ഇട്ട ഭാഗങ്ങളില്‍ മുഴുവന്‍ സ്ഥലത്തും അഞ്ച് മീറ്റര്‍ ഇടവിട്ട് കേബിള്‍ ടാഗ് സ്ഥാപിച്ചിട്ടില്ലെന്നും പരാതിയുണ്ട്.

ദേശീയപാതയില്‍ കെഎസ്ഇബി നോര്‍ത്ത് സെക്ഷന്‍ ഓഫീസിന് പടിഞ്ഞാറെ ജംഗ്ഷന്‍ മുതല്‍ സ്ഥാപിച്ച യുജി കേബിള്‍ വര്‍ക്കില്‍ ബോര്‍ഡിന്റെ വ്യവസ്ഥകളും സാങ്കേതിക നിബന്ധനകളും പാലിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. യുജി കേബിള്‍ സ്ഥാപിച്ച കേന്ദ്രം പരിശോധിച്ച് കരാറുകാരന്റെയും വര്‍ക്കിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരുടെയും പേരില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമായി.

കരുനാഗപ്പള്ളി ഡിവിഷന്‍ പരിധിയില്‍ 11 കെവി ലൈനുകളിലെ ചെമ്പുകമ്പി നീക്കി അലൂമിനിയം കമ്പി സ്ഥാപിക്കുന്നതിലും 11 കെവി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിലും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വന്‍അഴിമതി നടത്തിയതായും നാട്ടുകാര്‍ പരാതിപ്പെട്ടു.

കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ റയില്‍വേസ്റ്റേഷന്‍ റോഡിന്റെ ഇടതുഭാഗത്ത് സ്വകാര്യഭൂമിയിലൂടെ കടന്നുപോയിരുന്ന 11 കെവി ലൈനിലെ ചെമ്പുകമ്പി നീക്കി അലൂമിനിയം സ്ഥാപിക്കുന്നതിന്റെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി പരാതിയുണ്ട്. 11 കെവി ലൈന്‍ കടന്നുപോകുന്ന ഭാഗത്ത് കോടികള്‍ ചിലവഴിച്ച് ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നതിനുവേണ്ടി വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വന്‍തുക കോഴ വാങ്ങി നിലവിലുള്ള അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി കാണിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിജിലന്‍സ് വിഭാഗത്തിനും പരാതി നല്‍കിയിട്ടുണ്ട്.

വൈദ്യുതിവിതരണം തടസങ്ങള്‍ കൂടാതെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് താലൂക്കില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഉപഭോക്താക്കള്‍, ഭരണ പ്രതിപക്ഷപാര്‍ട്ടികള്‍, ബഹുജനസംഘടനകള്‍, സാമുദായിക സംഘടനകള്‍ നിരന്തരം വൈദ്യുതി ഓഫീസ് ഉപരോധവും ധര്‍ണയും നടത്തുന്നു. വൈദ്യുതി മാത്രം ഇനിയും ലഭിക്കുമെന്ന് ഉറപ്പില്ല. മഴ വന്നാല്‍, ഇടിയും കാറ്റും കൂടി വന്നാല്‍ പകലും രാത്രിയും വൈദ്യുതി വിതരണം നിലയ്‌ക്കുമെന്ന് ഉറപ്പാണ്. വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ കരാറുകാര്‍ പണി ഏറ്റെടുത്തതില്‍ ഉണ്ടായ കുറ്റകരമായ അനാസ്ഥയും അഴിമതിയുമാണ് വൈദ്യുതിവിതരണം നിലയ്‌ക്കുന്നതെന്നും ഉന്നതഉദ്യോഗസ്ഥര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Kerala

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.