Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മൂവര്‍ സംഘം ഉറങ്ങുന്നില്ല, എന്തിന് വിശ്രമമേയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 12:35 am IST
in World

കാഠ്മണ്ഡു: മറ്റുവഴികളടയുമ്പോള്‍ ആകാശം മാര്‍ഗ്ഗമെന്നാണല്ലോ. ദുരന്തം ചവിട്ടിക്കൂട്ടിയ നേപ്പാളില്‍ വഴികളില്ലാത്തതിനാല്‍ പെരുവഴിയിലായവരാണധികം. മൃതദേഹവും മൃതപ്രായരും മരണത്തില്‍നിന്നു കഷ്ടിച്ചു കടന്നുകൂടിയവരും നാടുകടക്കുന്നത് ഈ കുഞ്ഞന്‍ എയര്‍ പോര്‍ട്ടിലൂടെയാണ്. അവിടെ സാങ്കേതിക കാര്യങ്ങള്‍ക്കു കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നത് മൂന്നു പേര്‍. അവര്‍ക്ക് ഒരാഴ്ചയായി സമയത്ത് ഊണില്ല, ഉറക്കമില്ല, എന്തിനേറെ അവരുടെ ശരീരത്തിനും മനസ്സിനും വിശ്രമമേയില്ല.

ഹിമാലയത്തിലേക്കുള്ള ഗേറ്റ്‌വേ എന്നാണ് ലുക്‌ലായിലെ ടെന്‍സിങ്-ഹിലാരി എയര്‍പോര്‍ട്ട്. എയര്‍പോര്‍ട്ടുകളില്‍വെച്ച് എറ്റവും അപകടം പിടിച്ചത്. കൊലയാളി എയര്‍പോര്‍ട്ടെന്ന് ഇതിനെ ചിലരെങ്കിലും വിളിക്കാറുണ്ട്. കാരണം കാലാവസ്ഥ പെട്ടെന്നു മാറിമറിയുന്ന ഇവിടെനിന്ന് വിമാനം പറത്തല്‍ ശരിക്കും ഒരു സാഹസികതയാണ്. ഇവിടെ കഷ്ടിച്ച് 30 ലാന്‍ഡിങ്ങും പറക്കലും മാത്രമാണ് നടന്നിരുന്നത്. എന്നാല്‍ ഭുകമ്പം  നടന്ന ദിവസം മുതല്‍ പ്രതിദിനം 72 പറക്കലുകളാണ്. ഇതെല്ലാം നോക്കാന്‍ മൂന്നേ മൂന്നു പേരും.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ദിനേശ് കൊയ്‌രാളയാണ് ഇപ്പോള്‍ എ ടി സിയുടെ ചുമതലക്കാരന്‍. ഒരാള്‍ 13 മണിക്കൂറിലേറെ തുടര്‍ച്ചയായി ജോലി ചെയ്തിട്ടും കാര്യങ്ങള്‍ സുഗമമാകുന്നില്ല. പത്തു ദിവസം മുമ്പ്, ശനിയാഴ്ചവരെ, കാലാവസ്ഥ അത്ര മോശമായിരുന്നില്ലെന്ന് ദിനേശ് പറഞ്ഞു. ഇപ്പോള്‍ പക്ഷെ ഒന്നും പ്രവചിക്കാനാവില്ല, അവിചാരിതമായി കാറ്റുവരാം, മഴവരാം, മൂടല്‍ മഞ്ഞു വരാം.

എന്നാല്‍ അതൊന്നുമല്ല ഈ കുഞ്ഞന്‍ എയര്‍പോര്‍ട്ടിന്റെ പ്രശ്‌നം. റണ്‍വേയുടെ ആകെ നീളം 727 മീറ്റര്‍. അതില്‍ 640 മീറ്ററേ ഉപയോഗിക്കാനാവൂ. ചെറിയ ഒരു പിഴവുമതി പതിക്കുന്നത് 9500 അടി ആഴത്തിലേക്കായിരിക്കും. മറ്റു വഴികളെല്ലാം അടഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ മുതല്‍ അടിയന്തര വിദഗ്‌ദ്ധ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളില്‍ എത്തിക്കാന്‍വരെ ആശ്രയിക്കുന്നത് എയര്‍പോര്‍ട്ടിനെയാണ്.

ഇതിനകം 43 വിദേശ രാജ്യങ്ങളില്‍നിന്നായി ട്രക്കിങ്ങിനെത്തിയ 2,500 പേരെ ലക്‌ല എയര്‍പോര്‍ട്ടുവഴി രക്ഷപ്പെടുത്തി. 1,500 പേരോളം അവസരം കാത്തിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.