Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭൂമി കുലുങ്ങിമറിഞ്ഞെങ്കിലും ഈ ‘കുട്ടിദൈവം’ ഇളകിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2015, 09:50 pm IST
inWorld

കാഠ്മണ്ഡു : നേപ്പാളിനെ ഉലച്ച അതിഭീകരമായ ഭൂചലനത്തില്‍ കാഠ്മണ്ഡുവിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ദര്‍ബാര്‍ സ്‌ക്വയര്‍ നിലം പരിശ്ശായെങ്കിലും അതിലെ ബാലികാ ദേവത നേരിയ പരിക്കു പോലുമേറ്റില്ല. ഇവര്‍ താമസിച്ചിരുന്ന ചെറു കൊട്ടാരത്തിന്റെ ചിലയിടങ്ങളില്‍ വിള്ളലുകള്‍ ഉള്ളതല്ലാതെ യാതൊരു വിധത്തിലുള്ള നാശനഷ്ടവും സംഭവിച്ചിട്ടില്ല.

കുമാരിയെന്നു വിളിപ്പേരുള്ള ദുര്‍ഗ്ഗാദേവിയുടെ കുട്ടി ആരാധികയുടെ അതിജീവനത്തെ ഏവരും അത്ഭുതത്തോടെയാണ് ഉറ്റുനോക്കുന്നത്. നേപ്പാളിലെ ക്ഷേത്രങ്ങളില്‍ ബാലികമാരെയാണ് ക്ഷേത്രങ്ങളില്‍ ദേവതയാക്കുന്നത്. ഋതുമതിയാകുന്നതുവരെയാണ് ഇവരെ ആരാധിക്കുന്നത്.

ഈക്കാലയളവില്‍ ഹിന്ദു ദൈവങ്ങളുടെ തുല്യ സ്ഥാനമാണ് ഇവര്‍ക്ക് ജനങ്ങള്‍ക്കിടയിലും ലഭിക്കുക. ഋതുമതിയായശേഷം ആപദവിയിലേക്ക് മറ്റൊരു ബാലികയെ തിരഞ്ഞെടുക്കും.

ഏപ്രില്‍ 25ന് ഉച്ചയ്‌ക്കുശേഷമാണ് നേപ്പാളില്‍ ആദ്യ ഭൂകമ്പമുണ്ടായത്. ഇതില്‍ ദര്‍ബാര്‍ സ്‌ക്വയറിലെ ക്ഷേത്രങ്ങള്‍ അപ്പാടെ തകര്‍ന്നു. ഭൂകമ്പത്തില്‍ ഭയചകിതരായ ജനങ്ങള്‍ നാലുപാടും ഔടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ കുമാരിയുടെ രക്ഷിതാക്കളും കുമാരിയും ചെറു കൊട്ടാരത്തില്‍ നിന്നും മാറാന്‍ തയ്യാറായിരുന്നില്ല.

ബാലികാ ദേവത രക്ഷിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവിടെ തന്നെ തങ്ങിയതെന്നും അവര്‍ അറിയിച്ചു. ഈ ബാലികയ്‌ക്ക് ദുര്‍ഗ്ഗാദേവിയില്‍ നിന്നും ലഭിച്ചിരിക്കുന്ന കഴിവാണ് വന്‍ അപകടത്തില്‍ നിന്നും അവരെ സംരക്ഷിച്ചതെന്നാണ് ഇവരുടെ വിശ്വാസം.

നേപ്പാള്‍ നേവ്രി സമുദായത്തിലെ ശക്യ, ഭട്ടാചാര്യ എന്നീ ജാതിയില്‍പെട്ട ബാലികമാരെയാണ് ദേവീദേവന്മാരുടെ ആരാധനയ്‌ക്കായി തെരഞ്ഞെടുക്കുന്നത്. ദേവതയായി അവരോധിക്കപ്പെട്ട ശേഷം ചെറു കൊട്ടാരത്തിലെ മുറിയില്‍ ദുര്‍ഗ്ഗാദേവിയുട ആരാധനയിലും പ്രാര്‍ത്ഥനയിലും മുഴുകിയാണ് ഇവര്‍ കഴിയുക. ഉത്സവത്തിനും മറ്റ് പ്രധാന ദിവസങ്ങളിലും മാത്രം സര്‍വ്വാഭരണ വിഭൂഷിതയായി പാരമ്പര്യ വസ്ത്രമണിഞ്ഞ് പൊതു ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

India

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.